സ്ത്രീകൾക് ഇന്ത്യ ഗവർമെന്റ് kerala ഗവർമെന്റ് പ്രതേകം സുരക്ഷ നിയമങ്ങൾ ഉണ്ടല്ലോ കൂടാതെ കൂടുതൽ സുരച്ചാ നിയമങ്ങൾ വേണമെനാണ് പറയുന്നത്. കാലം 2024ആയി എന്നിട്ടും പുരുഷൻ മാർക് ഇല്ലാത്ത സുരക്ച്ച സ്ത്രീകൾക്.
ഇസ്ലാമിക വീക്ഷണതിൽ സജ്ഹചര്യങ്ങൾക്കനുസരിച്ചു തന്നെ യാണ് സ്വത്ത് വിഭാജനം വിധവയോ സാമ്പത്തിക പ്രതീനഥ അനുഭവിക്കുന്നവരോ ആയ സ്ട്രീകകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണ് സഹോദരങ്ങളുടെ ബാധ്യത അത് കൊണ്ടാണ് സാമ്പത്തിക മായ ഉത്തരവാദിത്വം പുരുഷനനു നൽകപ്പെട്ടത്.. സ്ത്രീകളെ സുയക്ഷിതമായി വിവാഹം കഴിപ്പിക്കലും ഉപ്പ. സഹോദരങ്ങൾ തുടങ്ങി പുരുഷ കേന്ദ്രീകൃത ഉത്തരവാദിവമാണ്.... ഈ കുടുംബത്തിൽ സംഭവിച്ചത് ഇസ്ലാമിൽ ഉപ്പയുടെ സ്വത്തിൽ പകുതി യാണെങ്കിൽ ഉമ്മയുടെ സ്വത്തിൽ തുല്യ അവകാശമാണ് സ്ട്രീക്കുള്ളത്... (ചില സ്ത്രീകളെ വേണ്ടത് കൊടുത്ത് ഒഴിവാക്കി വിടുന്നതാദുമാണ് ബുദ്ദി 😉)
ഇവിടെ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ഒരു രായാവ് എന്ന ബില്ല് നടപ്പാക്കാൻ മോദി നെട്ടോട്ടം ഓടുമ്പോൾ ആണ് ഏക സിവികോഡ് 300 സീറ്റ് ബിജെപിക്ക് ഒറ്റക്ക് കിട്ടിയിരുന്നു എങ്കിലും ചറ് പറ ബില്ല് പാസാക്കി വിട്ടേനെ
അള്ളാഹുവിനുള്ള സമ്പൂർണ്ണ സമർപ്പണമാണ് ഇസ്ലാം. അവൻ എന്ത് വിധിച്ചാലും നാം അനുസരിക്കണം. അവൻ്റെ സൃഷ്ടികൾക്ക് ഏറ്റവും നല്ലതെന്താണെന്ന് അവനറിയാം. അതിനാൽ അവൻ്റെ നിയമങ്ങളോട് ക്ഷമയോടെയിരിക്കുക, അത് നിങ്ങൾക്ക് ആത്യന്തിക നന്മയായിരിക്കും. സത്യനിഷേധികൾ ചിരിച്ചേക്കാം, എന്നാൽ പ്രപഞ്ചത്തിൻ്റെ മുഴുവൻ ഉടമസ്ഥൻ എന്നേക്കും ജീവിക്കുന്ന അള്ളാഹുവാണ്. അവൻ എല്ലാം അറിയുന്നവനും ശക്തനുമാണ്
പെൺമക്കളുടെ കല്യാണസമയത്ത് സ്വർണമോ പണമോ കൊടുക്കുക എന്നുള്ള രീതി ഒഴിവാക്കുകയും...പിതാവിൻ്റെ മരണാനന്തരം സ്വത്തിൽ ഒരുപോലെ വിഭജനം ചെയ്യുകയും ചെയ്താൽ ഒരുവിധം പ്രശ്നങ്ങൾ തീരാവുന്നതാണ്
I am an Ex-Muslim from pandikkad. I am proud of being an Ex-Muslim. ചെറുപ്പത്തിൽ അനുഭവിച്ച ക്രൂരമായ മദ്രസ പീഡനങ്ങളാണ് എന്നെ ഇസ്ലാം മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. Penince for-skin അഥവാ ലിംഗാഗ്ര ചർമം കട്ട് ചെയ്തത് ഞാൻ മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അതായത് എനിക്ക് 6 വയസ്സുള്ളപ്പോൾ ഒരു ഞായറാഴ്ച ദിവസം ഞാൻ മദ്രസ വിട്ടു വന്നപ്പോൾ വീട്ടിൽ വച്ചായിരുന്നു ഇത് ചെയ്തത്. നാട്ടിലെ ഒത്താന്മാരാണ് ഇത് ചെയ്തത്.(1989 varsham) ഒരു മരത്തിൻറെ കശാലയിൽ എന്നെ ഇരുത്തിക്കൊണ്ട് താഴത്ത് രക്തം ചാടാൻ വേണ്ടി ഒരു ഉറുമിയാണ് അവർ വെച്ചിരുന്നത് എനിക്ക് പേടി ഉളവാക്കുന്നത് ഓർക്കുമ്പോൾ തന്നെ. വേദന കൊണ്ട് പുളഞ്ഞ് എന്നെ അവർ രണ്ടുമൂന്നു പുരുഷന്മാർ ചേർന്ന് എൻറെ കൈകാലുകൾ മുറുകി പിടിച്ചു. എനിക്ക് നിസംശയം പറയാൻ പറ്റൂo ഞാൻ ഒരു ഇസ്ലാമിക തീവ്രവാദത്തിന് ഇരയാണെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ ഈ മതം വിട്ടത്. എനിക്കറിയാം ഇതിനകത്ത് ഒരു മനസ്സാക്ഷിയോ കരുണയോ ഒന്നുമില്ല എന്ന്.
@@user-kqxmgd.. പോകേണ്ടവർ പോയാൽ മാത്രം പോരാ പീഡനങ്ങൾ ഏറ്റുവാങ്ങിയവർ പ്രത്യേകിച്ച് മദ്രസ പീഡനങ്ങളും മറ്റു പീഡനങ്ങളും ഒക്കെ ഏറ്റുവാങ്ങിയവർ പോയിക്കഴിഞ്ഞതിനുശേഷം നിയമസംവിധാനങ്ങൾ ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുക തന്നെ വേണം. എന്നാൽ മാത്രമേ തീവ്രവാദത്തെ നിലക്ക് നിർത്താൻ കഴിയുകയുള്ളൂ.
വളരെ സത്യം ആണ് എന്റെ ബാപ്പയും മരിച്ചു ഞങ്ങൾക്കും സ്വത്തിൽ അവകാശം ഇല്ല എന്നും പറഞ്ഞു എളാപ്പയും മുത്തപ്പയും അമ്മായിയും വീതം വെച്ച് എടുത്തു 😢ഒലക്കമ്മലെ നിയമം
ഒരു സ്ത്രീ യുടെ ഭർത്താവ് നഷ്ട പെടുകയും,അവർ ക്കു ആൺമക്കൾ ഇല്ലാതിരിക്കുകയും,സഹോദരന്മാർ നോക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ അവർക്ക് പരിഗണന നൽകുക തന്നെ വേണം.😢
ഒന്നും അനുകൂലമായി ഒരു ഉസ്താദ് നിൽക്കില്ല അവർക്ക് പണം മാത്രം മതി എന്നും പറഞ്ഞു ഇസ്ലാം വിട്ടു പോകരുത്. അനുജത്തി ഞാനും ഒരു വിധവ ആണ്. പ്രയാസങ്ങൾ റബ്ബ് തരുന്നതാണ്. അതു നേരിടണം.അതാണ് മുസ്ലിം. പിന്നെ ഒരു കാര്യം😂ഏതങ്കിലും മതത്തിൽ ഉള്ള ആരെങ്കിലും ജീവിത പങ്കാളി ഉണ്ടെങ്കിൽ ഇഷ്ടമാണെങ്കിൽ.😂ഇസ്‌ലാമിനെ കുട്ടപ്പെടുത്തിയിട്ടു ❤വെളിയിൽ പോകരുത്.❤
കല്യാണം കഴിക്കുമ്പോൾ പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും മാക്സിമം വാങ്ങും. പിന്നീട് പിതാവിന്റെ മരണ ശേഷം ബാക്കിയുള്ളതിൽ വെച്ച് തുല്യം ആവിശ്യപ്പെടും അതാണ് ഇപ്പോൾ നടക്കുന്നത്.
സ്ത്രീക്ക് പിതാവിൻ്റെ അനന്തരാവകാശ സ്വത്തിന് അവകാശമുണ്ടെന്ന് ഖുർആനിൽ മാത്രമേ ഉള്ളു സ്വത്തും മുതലും നൽകിയവൻ അതായത് സമ്പത്തിൻ്റെ യഥാർത്ഥ ഉടമസ്ഥൻ അല്ലാഹുവാണെന്ന് തിരിച്ചറിഞ്ഞാൽ ഓഹരി നിർണയിക്കാനുളള അവകാശം അവൻ്റേതാണ്. ഒരു സാമൂഹ്യ സംവിധാനം വിഭാവനം ചെയ്യുന്ന ഇസ്‌ലാമിന് ആ സംവിധാനം നിലനിർത്താൻ അതിൻ്റേതായ വഴിയും ഉണ്ട്. നല്ല മനസ്സും സൗകര്യവുമുള്ളവർ ഇത് സ്വീകരിച്ചാൽ മതി. അല്ലാത്തവർക്ക് പിരിഞ്ഞു പോകാം
മാന്യ സുഹൃത്തെ നിങ്ങൾ ഈ സഹോദരിയുടെ വിഷയം അറിഞ്ഞിട്ട് ഇസ്ലാമിക ഫിഖിഹി പണ്ഡിതന്മാട് മസ്അല ചോദിച്ച് മനസ്സിലാക്കിയതിന ശേഷം ആവിഷയം കൂടി പറയുകയാണങ്കിൽ ഇസ്ലാമിനെ പറ്റി സംശയങ്ങളും തീർ കാമായിരുന്നു നിങ്ങൾ ആദ്യം ചെയ്യേണ്ടത് സംശയമുള്ള വിഷയം അറിവുള്ളവരോട് ചോദിക്കുക നിങ്ങൾ ഇപ്പോൾ ചെയ്തത് ആ സഹോദരിയുടെ വേവലാദി കേട്ട് അത് ചാനൽ വഴി സാധരക്കാരെ സംശയത്തിലാക്കി എല്ലാവർക്കും നല്ലത് പഠിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
ഒരു സ്ത്രീയുടെ അവകാശം എന്ത്എന്നും സ്വത്ത് വീതം വെക്കൽ എങ്ങനെയെന്നുംആർക്കെല്ലാം ആണ്പിതാവ് മരണപ്പെട്ടുപോയാൽ ഭർത്താവ് മരണപ്പെട്ടാൽ അവരുടെ ഭാര്യക്ക്എട്ടിലൊന്ന് കൊടുക്കാംഎന്ന്എന്ന് തിട്ടപ്പെടുത്തിയത് സൂറത്തുന്നിസ എന്നാൽഭാര്യക്ക് ഭർത്താവ് മരണപ്പെട്ടാൽ എട്ടിലൊന്ന് പ്രഖ്യാപിച്ചത് എവിടെയുംഎത്തിപ്പെടാൻ കഴിയാത്ത ഒന്നുതന്നെയാണ് ഭർത്താവ് മരണപ്പെട്ട സ്ത്രീ ത്യാഗം സഹിച്ച് മക്കളെ വളർത്തി പ്രായപൂർത്തി എത്തിയാൽ അവർക്ക്കൊടുക്കുന്നു എന്നാൽ ഈ മാതാവ്ഒന്നുമില്ലാത്ത ഒരു സ്ത്രീയായി മാറുന്നു ദീനി ബോധം ഇല്ലാത്ത മക്കളാണെങ്കിൽ ആ മാതാ ആരും തിരിഞ്ഞു നോക്കാത്ത വല്ലാതെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ ലോകത്ത് ആരുമറിയാതെ ഈ ലോകത്തോട് വിട പറയുന്നതിന് മുമ്പ് തന്നെ ഒരു ശവത്തിന് തുല്യമായാണ്വിധവയായ സ്ത്രീകഴിഞ്ഞുപോകുന്നത്ഇസ്ലാം ഇങ്ങനെയൊക്കെ ആയതുകൊണ്ട്അല്ലാഹുവിൻറെ കല്പനയനുസരിച്ച് ജീവിക്കുന്നത് കൊണ്ട് ലോകത്തുനിന്ന് ഇതൊക്കെ സഹിച്ചേ മതിയാകൂ .ഇതിനെല്ലാം കുടുംബക്കാരും ഉത്തരവാദികളാണ് ഒരു സ്ത്രീയെനോക്കേണ്ടത് തൊട്ടാൽ വുളു മുറിയാത്ത കുടുംബത്തിലെ പുരുഷൻ അല്ലാത്തപക്ഷം അല്ലാഹു കഠിനമായ 'പരീക്ഷിക്കുന്നതാണ്'
ഫിഖ്‌ഹ ഒരു രൂപരേഖ മാത്രമാണ് ചില സന്ദർഭങ്ങളിൽ ഫിഖ്ഹിനെ മറികടക്കുന്ന നിലപാടുകൾ വേണ്ടി വരും. ഇവിടെ ആ പിതാവ് മകളുടെ സാഹചര്യം മനസ്സിലാക്കി ഒരു നിശ്ചിതസ്വത്ത് വസിയ്യത്ത് ചെയ്യുകയോ എന്റെ കാലശേഷം ഒരേ പോലെ സ്വത്ത് വിഹിതം വെക്കണമെന്ന് കുടുംബത്തോടോ മഹല്ല് നേതൃ ത്തോടോ പറയണമായിരുന്നു.
I am an Ex-Muslim from pandikkad. I am proud of being an Ex-Muslim. ചെറുപ്പത്തിൽ അനുഭവിച്ച ക്രൂരമായ മദ്രസ പീഡനങ്ങളാണ് എന്നെ ഇസ്ലാം മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. Penince for-skin അഥവാ ലിംഗാഗ്ര ചർമം കട്ട് ചെയ്തത് ഞാൻ മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അതായത് എനിക്ക് 6 വയസ്സുള്ളപ്പോൾ ഒരു ഞായറാഴ്ച ദിവസം ഞാൻ മദ്രസ വിട്ടു വന്നപ്പോൾ വീട്ടിൽ വച്ചായിരുന്നു ഇത് ചെയ്തത്. നാട്ടിലെ ഒത്താന്മാരാണ് ഇത് ചെയ്തത്.(1989 varsham) ഒരു മരത്തിൻറെ കശാലയിൽ എന്നെ ഇരുത്തിക്കൊണ്ട് താഴത്ത് രക്തം ചാടാൻ വേണ്ടി ഒരു ഉറുമിയാണ് അവർ വെച്ചിരുന്നത് എനിക്ക് പേടി ഉളവാക്കുന്നത് ഓർക്കുമ്പോൾ തന്നെ. വേദന കൊണ്ട് പുളഞ്ഞ് എന്നെ അവർ രണ്ടുമൂന്നു പുരുഷന്മാർ ചേർന്ന് എൻറെ കൈകാലുകൾ മുറുകി പിടിച്ചു. എനിക്ക് നിസംശയം പറയാൻ പറ്റൂo ഞാൻ ഒരു ഇസ്ലാമിക തീവ്രവാദത്തിന് ഇരയാണെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ ഈ മതം വിട്ടത്. എനിക്കറിയാം ഇതിനകത്ത് ഒരു മനസ്സാക്ഷിയോ കരുണയോ ഒന്നുമില്ല എന്ന്.
ആളുകളുടെ താല്പര്യത്തിന് അനുസരിച്ചു സുന്ദരമായ ദീനിന്റെ നിയമങ്ങളെ മാറ്റാൻ പറ്റില്ല സ്ത്രീകളുടെ സുരക്ഷ ക്കു വേണ്ടിയാണു സ്വത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് അങ്ങിനെ നിയമം അതിനെ സംരക്ഷിക്കുന്നവർ കൃത്രമം കാട്ടിയാൽ അള്ളാഹു വെറുതെ വിടൂല അത് കൊണ്ടാണ് പലരും ഇങ്ങിനെ തീരുമാനിക്കുന്നത് സ്ത്രീകളുടെ സ്വത്തു അന്യായമായി അവരെ സംരക്ഷക്കാതെ തിന്നുന്ന ആളുകൾ ഉണ്ടാവും
മതങ്ങളിൽ സ്ത്രീകൾ രണ്ടാമകിടപൗരന്മാരായി കണക്കാക്കപ്പെടുന്നു അതിൽകിടന്നു മെഴുകിയിട്ടു വല്ലേ കാര്യമുണ്ടോ സ്വയം നാറാതെ മാറിക്കൂടെ അള്ളാഹു വിനു ബുദ്ദി പഠിപ്പിക്കാൻ ചെല്ലുന്നു മനുഷ്യർക്കു അറിയാത്ത എന്ദുകാര്യമാണ് അല്ലാഹുവിനു അറിയാവുന്നതു മനുഷ്യർ ദുർവ്യാഖ്യാനികും എന്നുപോലും മനസിലാകാത്ത അള്ളാഹു അവിടെ ഇരിക്കട്ടെ അല്ലാഹുവിനെ ന്യായികരിക്കാൻ പോയാൽ സ്വയം നാറും അതു നിർത്തിക്കൂടെ
അല്ലാഹു ആണ ഈ ലോകവും അതിലുള്ള സർവ വസ്തുക്കളെ യും സ്ർടിചത് അവന് എന്താ കണക്കാക്കിയത് അത് ദീനി ബോധമുള്ള എല്ലാ വരും അനുസരിച്ച് ജീവിക്കുക അവനെ ചോദൃം ചെയ്യാൻ നമ്മൾ ആരും അല്ല നമ്മൾ ക്ക് നമ്മൾ ക്ക് ഒന്നിനും കഴിവില്ല ഒരു വിരൽ അനക്കാൻ പോലും അല്ലാഹു ഉദ്ദേശിക്കണം നമ്മൾ ക്ക് ഒരു പാട് അനുഗ്രഹം ചെയ്തു തന്നവനാണ് അവൻ അല്ലാഹു കണക്കാക്കി യത് അപ്പുറം നമ്മൾ ചിന്തിക്കരുത് പരലോക ത്ത് സ്വർഗീയ ജീവിതം നമ്മൾ ക്ക് കിട്ടും അല്ലാഹു വിനെ അനുസരിക്കുക
പുരുഷൻ പുരുഷനെ സുഖിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ പുരുഷ കേന്ദ്രീകൃത നിയമങ്ങൾക്കൊക്കെ ഇന്ന് ചവറ്റു കുട്ടയിലാണ് സ്ഥാനം... അത് ഇനി ആരുടെ പേരിൽ ഇറക്കിയാലും ശരി...
ആറാം നൂറ്റാണ്ടിൽ വന്നവൻ പടച്ചവൻ ആയി... മുഹമ്മദ് 360 ഗോത്ര ദേവമാരിൽ ഒരാളെ സൃഷ്ട്ടാവാക്കി.... മുഹമ്മദിന് മുൻപ് ഈ കുറേഷി ഗോത്ര ദേവന് ലാത്ത, ഉസ്സ, മാനത്തെ. എന്നീ മൂന്ന് പെൺമക്കൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു അത് എല്ലാം മാറ്റി നിർത്തി അള്ളാഹുവിനെ മുഹമ്മദ് പൊക്കികൊണ്ട് വന്നു സ്ത്രീകൾക്ക് ഒരു സ്ഥാനവും ഈ പണ്ഡിതൻമാർ കൊടുക്കുന്നില്ല,... മതം വിട്ട സഹോദരി ഇനി സന്തോഷമാ യി ജീവിക്കു ❤❤❤❤
ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ ഞ്ഞാൻ അപമാനമായി കണ്ട് അവളെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു കാലത്താണ് മുഹമ്മദ് നബി സ്ത്രീകൾക്കും സ്വത്തിന് പകുതി അവകാശമുണ്ടെന്ന് പറഞ്ഞതും അത് നിയമമാക്കിയതും നീ ആദ്യം ആരിഫിൻറേയും ജബ്രാറിൻറേയും വിടുവായിത്തം കേൾക്കുന്നതും നോടൊപ്പം ഖുർആൻ മലയാളം പരിഭാഷയും ഹദീസുകളും ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാ
ഞങ്ങൾ 5 പെണ്മക്കൾ ആണ് എന്റെ ഉപ്പാക്ക് ഏട്ടനോ അനിയനോ ഇല്ല ഒറ്റമകനാണ്. അത്പോലെ വലിപ്പാക്ക് ആകെ ഒരു പെങ്ങളൊള്ളൂ. മതം അനുസരിച്ചു നോക്കുമ്പോ എന്റെ ഉപ്പാന്റെ കാല ശേഷം നങ്ങൾക്ക് കിട്ടേണ്ട 3 ൽ ഒരു ഭാഗം അന്തരാവകാശികൾ ക്ക് പോവും. നങ്ങൾക്ക് നേരിട്ട് അന്തരാവകാശികൾ ഇല്ലങ്കിലും വകീൽ ഉള്ളതിൽ പോവും. നേരെ ഉള്ളവർ ആണെകിൽ അത്ര സങ്കടം ഇല്ല but... 🫤
ഗോത്ര കാലത്തെ കൊള്ള മുതൽ ഭാഗം വെച്ചപ്പോൾ കൊള്ളയടിക്കാൻ സ്ത്രീകൾ പോകാറില്ലായിരുന്നു അതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വത്തു കുറയാൻ കാരണം പക്ഷെ ഇന്ന് അതൊക്കെ തെറ്റാണെന്ന് മനസിലാക്കിയ മനുഷ്യാവകാശ നിയമം ആണ് സ്ത്രീയും പുരുഷനും ഒരേ വംശം ആണെന്നും തുല്ല്യ അവകാശികൾ ആണെന്നും മനസിലാക്കിയത്
പെങ്ങന്മാരും മക്കളും വീട്ടിലേക്കു വരുമ്പോൾ ചിലവ് ഉണ്ട് ആങ്ങളമാർക്... അവർക്കു വേണ്ട ചിലവുകൾ വഹിക്കാൻ ആണ് ഇരട്ടി ആണിന് കൊടുക്കാൻ ഇസ്ലാം പറയുന്നത്.. അല്ലാതെ ആങ്ങളമാരുടെ മക്കളെ വളർത്താൻ അല്ല... 👍
ഇവിടെ ഏക് സിവിൽ കോഡ് ഇവിടത്തെ കാക്കന്മാർക്ക് പ്രശ്നം ഇവിടെ മുതലാക്ക് ഒഴിവാക്കിയാൽ അത് പ്രശ്നം ആണ് ഇവരുടെ ഡിവോഴ്സ് law വേറെ ആണ്. അത് ശെരിയാക്കാൻ സമ്മതിക്കില്ല. ഇതൊന്നും കാക്കന്മാർക്ക് ഇഷ്ട്ടം അല്ല നിർബന്ധിച്ചു, മദ്രസ അയക്കുക, നിർബന്ധിച്ചു കറുപ്പ് കുപ്പായം ഇടുക ഇതൊക്കെ മാറേണ്ട സമയം ആയില്ലേ????
എല്ലാവർക്കും സ്വത്തു ഒന്നിച്ചു കിട്ടണം അത് ആണിനും ബാധകം അല്ലെ... 3 പെങ്ങന്മാരു സ്വത്തു കൊണ്ട് പോയി നമുക്കു ജപ്തി ചെയ്യാൻ നിൽക്കുന്ന ഒരു വീട് മാത്രം സ്വത്തു അവർക്കു 3 ആൾക്കും 50 പവൻ സ്വർണം കൊടുത്തു കെട്ടിച്ചു വിട്ടു നമ്മൾ ഒരാൾക്ക് കിട്ടിയതോ ജപ്തി കു വെച്ച വീട് അപ്പോ ആർക്കാ സ്വത്തു കിട്ടിയത്???
ഒരു കാര്യം ചെയ്താൽമതി സ്വത്തുക്കൾ തുല്യം വീതിച്ചെടുക്കാം, വിവാഹം, പ്രസവം, വീടുവെക്കൽ, മക്കളുടെ വിവാഹം എന്നിത്തിയതി കാര്യം വരുമ്പോൾ ആങ്ങളമാർ, വാപ്പ ഇവരൊന്നും ഇവർക്കു ഒന്നും കൊടുക്കരുത്, എല്ലാത്തിനും ഒരു കണക്ക് വെക്കുന്നത് നന്നായിരിക്കും 😄😄😛😛🤔🤔
മക്കൾക്കെല്ലാം ആണിനും പെണ്ണിനും പിതാവിന്റെയും മാതാവിന്റെയും സ്വത്ത് തുല്യമാവണം അല്ലാതെ പെൺകുട്ടി എന്നുപറഞ്ഞ് വിവേചനം കാണിക്കാൻ പാടില്ല ആ നിയമം എടുത്തു കളയണം വൃത്തികെട്ട നിയമം
സ്വത്ത് എല്ലാവർക്കും ഒരേപോലെ കിട്ടും ആണിന്നും പെണ്ണിന്നും ആറടിമണ്ണ്.. ഒരേ പോലെ വീതം വെച്ചു 3 കഷ്ണം തുണിയും പോകാനും 6 കാലുള്ള വാഹനവും അവിടെ എത്തിയാൽ പിന്നെയുള്ള അവരവർ ഉണ്ടാക്കുന്ന സ്വത്ത് പാമ്പ് തേൾ തീ മറ്റു പലതുംഅവരവർ സ്വന്തം സാമ്പാതിക്കുന്നത് അതല്ലാതെ ( കൊടുക്കുന്നതിൽ ഒന്നും വ്യത്യാസം കാണുന്നില്ലല്ലോ ) പിന്നെന്തിനാ മതം വിട്ടത് ❓❓❓❓
ആ പെണ്ണിന് ഇമാൻ നിലനിർത്തി കൊടുക്കടെ പരീക്ഷണം മുസ്ലിം ഉമ്മത്തിന് പറഞ്ഞതാണ് ആ പെണ്ണിൻ്റെ ആങ്ങളമാര് തിരെ ഇമാൻ ഇല്ലാവർ ആണൊ ഒരു കുടുംബത്തിൽ തിരാൽ തിരാത്ത പ്രശ്നങ്ങൾ ഉണ്ടാവും പകയും വിശേഷവും ഉണ്ടാവും പക്ഷെ സ്വന്തം പെങ്ങളുടെ ജീവിതം വെച്ച് ആവരുത് സ്വത്തിനെ കാളും വലുതാണ് കബർ മഹ്ഷറ അത് നമ്ങൾ മനസ്സിലാക്കുക ബന്ധങ്ങൾ ഉട്ടി ഉറപ്പിക്കുക അതിന് അല്ല | ഹു നല്ല ബുദ്ധി തരട്ടെ ഇമാൻ തരട്ടെ ആമീൻ
വിടുന്നവർ വിടട്ടെ അവർ ദുനിയാവിന് വേണ്ടി ജീവിക്കുന്നവരാണ്.പിതാവിന് ഇനി സ്വത്തില്ലെങ്കിലും ഇനി അവളാണ് മരിക്കുന്നതെങ്കിൽ അവളുടെ മക്കളെ നോക്കേണ്ടത് അവളെ സഹോദരൻമാരാണ്. ഇനി അവൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാലും അവളെ നോക്കേണ്ട ഉത്തരവാദിത്തവും അവളെ സഹോദരൻമാർക്കാണ്. ഇവൾക്കു ജോലിയുണ്ട്. ജോലി ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ഥ നിയമംഉണ്ടൊ?
വിവാഹ മോചിതയായ പെങ്ങളുടെ മകളുടെ വിവാഹതിന്നു നിക്കാഹ് നടത്താൻ അവകാശം ഭർത്താവിനോ അവരുടെ ബന്ധുക്കൾക്കോ ആണത്രേ.. പെങ്ങളുടെ സംരക്ഷകരായ ആങ്ങളമാർക്കോ മറ്റു ബന്ധുക്കൾക്കോ അവകാശം ഇല്ല!!! ഒടുവിൽ അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുന്ന പോലെ പള്ളിയിലെ ഖത്തീബ് ചെറുക്കന്റെ കൈപിടിച്ചു നികാഹ് നടത്തി... പുരോഹിത വർഗ്ഗത്തിന്റെ ഓരോരോ തിട്ടൂരങ്ങൾ 😔😔
നിയമത്തിനു കുഴപ്പം ഇല്ല... സ്ത്രീയുടെ സംരക്ഷണം ആങ്ങളമാർ നൽകണം... അപ്പോൾ കൂട്ടുകുടുമ്പം ആകൂ.... ഇന്നത്തെ രീതി മുസ്ലിംകൾ തന്നെ ചെയ്യുന്നത് ശെരിയല്ല.. പെങ്ങന്മാരെ സൈഡാക്കി ഇരട്ടി വാങ്ങുന്നത് ഹറാമാണ്... പെങ്ങന്മാരുടെ സംരക്ഷണം നൽകാനാണ് ഇരട്ടി ആങ്ങളമാർക് നൽകുന്നത്.. പെങ്ങന്മാർക് സംരക്ഷണം നൽകാതെ ഇരട്ടി വാങ്ങുന്നത് ഹറാം തന്നെ..
1)സ്വത്ത് വിഭജിക്കുന്ന അവസരത്തിൽ പെങ്ങൾ വിധവയും രണ്ട് കുട്ടികളുടെ ഉമ്മയുമാണെന്ന കാര്യം ആങ്ങളമാർ പരിഗണിക്കണമയിരുന്നു. ദൈവ മാർഗത്തിൽ സ്വയം പ്രാകാശിത മാകുന്ന നന്മയാണത്. ( ഉപ്പയുടെ മരണ ശേഷം പെങ്ങളുടെ ഉത്തരവാദിത്വങ്ങൾ വന്നു ചേരുക jആങ്ങളമാരിൽ തന്നെയാണ്, പെങ്ങൾ അത് നിഷേധിച്ചാൽ തന്നെയും ) 2) ഇസ്ലാമിക വീക്ഷണമനുസരിച്ചു കുട്ടികളെ സംരക്ഷണവും അവർക്കു വേണ്ട ജീവിതോപാധികളും നൽകുക പിതാവിന്റെയോ പിതാവില്ലെങ്കിൽ പിതാവിന്റെ രക്ത ബന്ധുക്കളുടെയോ ചുമതലായാണ്. (ഇതുപോലുള്ള മറ്റു രക്ത ബന്ധുക്കളുടെ ഉത്തരവാദിത്വങ്ങൾ ഇസ്‍ലാം പുരുഷന്റെ ബാധ്യതയാക്കി യാക്കിയത് കൊണ്ട് കൂടിയാണ് സ്വത്തു വിഭജനത്തിലെ ഈ അന്തരം നിലനിൽക്കുന്നത് എന്നാണ് നാം മനസിലിക്കേണ്ടത്. 3) വിവാഹ മോചിതയായ സ്ത്രീക്ക് bhഭർത്താവിന്റെ ബാധ്യതകൾ മക്കളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ട ബാധ്യതയില്ല, അവൾ പൂർണ സ്വാതന്ത്രയാണ്. 4) സാധാരണ വിവാഹ മോചന ശേഷം സ്ത്രീയുടെ പുനർ വിവാഹം, ഭർതൃ വീട്ടുകാർ ഏറ്റെടുക്കാത്ത മക്കളുടെ സംരക്ഷണം, മറ്റു ബാധ്യതകൾ എല്ലാം ജീവിച്ചിരിക്കുന്ന ആങ്ങളമാരിൽ തന്നെയാണ് വന്നു ചേരുക. 5) ഇവിടെ മക്കളുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത്, പുനർ വിവാഹം ആഗ്രഹിക്കാത്ത ഒരു സ്ത്രീയുടെ പ്രത്യേക കേസാണ്. നാളെ അവരുടെ നിലപാടുകൾ മാറിക്കുടെന്നില്ല, അപ്പോഴും മക്കളുടെ സംരക്ഷണചുമതല രക്ത ബന്ധുക്കളിൽ വന്നു ചേരുന്നു. 6) അനന്തര സ്വത്തിന്റെ വിഭജനത്തിലുള്ള ഒരു സാർവ്വ ലൌകിക നിയമം വിശ്വാസികൾക്ക് ബാധക മാക്കുകയാണ് ഇവിടെ ഇസ്ലാം ചെയ്തത്. അതിലൂടെ സ്ത്രീകളുടെ സ്വത്തോ വരുമാനമോ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാനുള്ള ബാധ്യതയിൽ നിന്നും ഇസ്‍ലാം സ്ത്രീകളെ ഒഴിവാക്കുക കൂടി ചെയ്തിരിക്കുന്നു. (അനന്തര സ്വത്തിന്റെ വിഭജനത്തിലും, വീതം വെപ്പിലും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം, തെറ്റുണ്ടെങ്കിൽ തിരുത്തുക, الله اعلم )
ഒരു പെണ്ണിന്നുള്ളതിലേറ്‍റെ ബാത്യത ആണിനാണ് അവർക്ക് നാല് tharam സ്ത്രീകളുടെ ചുമതല ഉണ്ട്.. ഉമ്മ. പെങ്ങൾ. മകൾ. ഭാര്യ.. അത് കൊണ്ടാണ് purushankk കൂടുതൽ സ്വത്ത് മതം കല്പിച്ചത്
ഭൂമിയിൽ നാലു ഭാര്യമാരെ കൂടാതെ അടിമ സ്ത്രീകളെയും അനുവദിച്ച ദൈവം സ്വർഗത്തിൽ ഹുറുൽ ഈന്റെ കൂടെ കലാകാലം സ്ത്രീകൾ ജീവിക്കേണ്ടി വരില്ലേ ഭൂമിയിൽനാലു കെട്ടിയും അടിമ സ്ത്രീയെ വെച്ചുമുള്ള ഭർത്താവിന്റെ കൂടെ കുറച്ചുഒരു ജന്മം കഴിച്ചു കുട്ടിയാൽ മതി സ്വർഗത്തിൽ കാലാ കാലം ജീവിക്കെണ്ടേ ഏതെങ്കിലും സ്ത്രീ തയ്യാർ ആകുമോ
ഇ നിയമം ഖുറാനിലോ ഹദീസുകളിലോ ഇല്ലാത്തതാണോ ഇല്ലാത്തത് യെങ്ങനെ ദുർവ്യാഖ്യനിക്കാൻ പറ്റും ഉള്ളതാണെങ്കിൽ ഈ നിയമം ദുർവ്യാഖ്യാനിക്കും എന്നു അല്ലാഹുവിനു മനസിലായില്ല എന്നല്ലേ ഇവിടെ വരുന്നത് അതിനു ഒരുത്തൻ ഹിതായത്തു കിട്ടിയിട്ടില്ല എന്നുപറയുന്നു അതു കിട്ടിക്കഴിഞ്ഞാൽ ഈ അനീതിയായ നിയമത്തിനു പരിഹാരം ഉണ്ടാകുമോ എന്തിനാണ് ലോകാവസാനംവരെ പാലിക്കേണ്ട നിയമങ്ങളെ മാറ്റണം എന്നു പറയുന്നതു അതു വിശ്വാസത്തിനു എതിരല്ലേ ഇസ്ലാമിനു അങ്ങിനെ ചിന്തിക്കാൻ പറ്റുമോ വിശ്വാസം ഒരു ചങ്ങല ആണെന്നുകരുതുക ആ ചങ്ങലയുടെ ഏറ്റവും ദുർബലമായ കണ്ണിയാണ് ആ ചങ്ങലയുടെ ബലം അതു പൊട്ടിയാൽ പിന്നെ ചങ്ങലകൊണ്ട് എന്താ പ്രയോജനം എന്തു തന്നെയായാലും ആ പെൺകുട്ടിയുടെ തീരുമാനം നല്ലതാണെന്നു പറയാം ഇതുപോലെ ഒത്തിരി അനുഭവങ്ങൾ കേരളത്തിൽ നടക്കുന്നു പുറത്തു അറിയാത്തതു ഈ വിവരകേട് അല്ലാഹുവിന്റെ തലയിൽ വീഴും എന്നുള്ളതുകൊണ്ട് മാത്രമാണ് സ്ത്രീയെ രണ്ടാംകിട പൗരന്മാരായിമാത്രമേ മതങ്ങൾ കണ്ടിട്ടുള്ളു അതുകൊണ്ടാണ് ഇങ്ങനെ മതങ്ങൾ തരം തഴപ്പെടുന്നത് കേട്ടോ
@@SunnyJoseph-wr8tz എല്ലാറ്റിനും ഉത്തരവാദി ദൈവമാണ് എല്ലാജീവജങ്ങളെയും കഷ്ടപെടുത്തുന്നു ജനനം മരണം രണ്ടും സഹിക്കാൻ പറ്റാത്ത വേദയിൽ കുടിയാണ് സംഭവിക്കുന്നത് ജീവിതത്തിൽ ഉണ്ടാകുന്ന ദുരിതങ്ങൾ ഇതിനൊക്കെ ആരാണ് ഉത്തരവാദി ഒരു മനുഷ്യൻ നന്നായി ജീവിച്ചത് കൊണ്ട് മരണ വേദന കുറയുന്നില്ല
@@muhammedmohideen7707 ശരിഹത്തു നിയമം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്നും ആ നിയമം നിലനിൽക്കുന്നു പോട്ടെ കർമശാത്രം പഠിക്കുക മിഡിയായിൽ ഉസ്താദ് പഠിപ്പിക്കുന്നത് ഏവരും കേട്ടതാണ് ഇസ്ലാമിൽ അങ്ങനെ ഒരു നിയമം ഇല്ലന്ന് പറഞ്ഞാൽ പോലും മുർത്തദ്ധാകും മുർത്തദ്ധദ്ധായാൽ കൊന്നുകളയും
തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു
മുഹീതയെ മരന്ന വാര രക്ഷിക്കാൻ ദർത്താവില്ലെങ്കിൽ പറദരങ്ങൾ തന്നെയല്ല. കല്യാണം കഴിച്ച യക്കുമ്പോൾ കൊട്ടത്ത പണ്ടം പണംന്നത് പോലെ സഹാതങ്ങൾക്ക് കൊടുത്തിരുന്നോ ഇല്ലല്ലോ പെൺകുട്ടികൾ കൾക്ക് കൊടുത്തത് പോലെ സഹോദരങക്കും കൊടുക്കണ്ടെ. കൊട്ടത്തോ ഇല്ലല്ലൊ സഹോദരങടെ അവകാശം അവള്ടെത് കിട്ടിയപോലെ സഹോദരങ്ങൾക്ക് രക്ഷിതാവ് കൊടുത്തോ ഒന്ന് വിശദീകരിക്കണം ഞാൻ 75 പവൻ അഞ്ച് മക്കൾക്ക് കൊടുത്ത്അവജ്മാരുടെ സഹാദരന് അത് പോലെ കിട്ടാത്ത വർധാരാളം. പെൺകുട്ടികളെ കെട്ടിച്ചയക്കുമ്പോൾ പണ്ടം പണം കൊട്ടക്കാതെ കെട്ടിക്കണം ആറാണ്ടമില്ലാതെ കെട്ടുന്നവർക്കുണ്ട്. നിനക്ക് എ എറിയാം പോട്ട
ഉത്തരം. സൂറ,നിസ... ഇവിടെ സ്ത്രീ വിരുദ്ധത ഒന്നും അല്ല...ഒരു വിശ്വാസി ഖുർആനിൽ എന്തു പറഞ്ഞു ... അത് അനുസരിക്കുക ,എന്നതാണ്....കുറച്ചു ദിവസം മുൻപ്, മേജർ രവി,ഒരു മിലിറ്ററി ജീവനക്കാരൻ്റെ കഥ പറഞ്ഞിരുന്നു ....എത്രയോ സ്വത്ത് ഉണ്ടായിരുന്നിട്ടും....,അവസാനം ഒന്നുമില്ലാതെ ജീവിക്കേണ്ടി വന്ന ഒരാളുടെ അവസ്ഥ....വാസ്തവത്തിൽ അത് കേട്ടപ്പോൾ....,എനിക് ഇസ്ലാമിലെ സ്വത്ത് വീതം വെക്കുന്നത് എത്ര മനോഹരമായാണ് പറഞ്ഞിരിക്കുന്നത് എന്നു് തോനന്നി പോയത്.... ഒരാള് ജീവിച്ചിരിക്കുമ്പോൾ അയാടെ മക്കൾക്ക് ,സ്വത്ത് എങ്ങിനെ വേണമെങ്കിലും ഭാഗം വെകാമല്ലോ.... ഇനി മരണപ്പെട്ടാൽ തന്നെ ആങ്ങളാർ പറയുന്ന....എല്ലാവർക്കും ഒരുപോലെ മതി എന്നാണെങ്കിൽ അങ്ങിനെ ആകാമല്ലോ.....😊
Nee vidaan ennu parayum bol nee muslim ennadhinu valla teliv undoo...Peru kondu muslimayi karyamila...so first muslim aano ennu arnjit madhi njn vittu ennu parayaan😂😂😂
ഇന്ത്യ ഗവർമെൻ്റ് സ്ത്രീകൾക്ക് ഉടൻ സ്വത്തവകാശം.തുല്യമാക്കുന്നതാണ്. അങ്ങനെ ഇസ്ലാം അല്ലാത്ത നിയമം. ആഗ്രഹിക്കുന്നവർ. ഇസ്‌ലാമിലെ ചിലവ് കൈപറ്റ ൽ കുട്ടികളുടെ ചിലവിന് കോടതി പോകൽ' മെഹറ് വാങ്ങാൽ വെറുതെ ഇരുന്ന് ഭക്ഷിക്കൽ വിശ്രമിക്കൽ സ്വർണ്ണം ധരിക്കൽ തുടങ്ങി ഇസ്ലാമിൻ്റെ മറ്റ് ആനുകൂല്യങ്ങൾ. കൈപറ്റരുത്
Ee murshidha nokkunathu averude. Brother aanu kallyanam kazhipichu kodukkunbol oru vihityam kodupokun athinu sheshamulla Oro kariyangal father after marriage chilave father allekil brother we anupatyem ellekik brother kadam vagichu papper aakum
ഒരാൾ മതം വിടുന്നത് അയാളുടെ മൗലികവകാശം. മറ്റുള്ളവർ ഇടപെടണ്ടാ..
മാഷാ ഡിങ്ക നീ ഒരു പെൺകുട്ടിയെ കുടി രക്ഷിച്ചു 🙏🙏🙏
സ്ത്രീകൾക് ഇന്ത്യ ഗവർമെന്റ് kerala ഗവർമെന്റ് പ്രതേകം സുരക്ഷ നിയമങ്ങൾ ഉണ്ടല്ലോ കൂടാതെ കൂടുതൽ സുരച്ചാ നിയമങ്ങൾ വേണമെനാണ് പറയുന്നത്. കാലം 2024ആയി എന്നിട്ടും പുരുഷൻ മാർക് ഇല്ലാത്ത സുരക്ച്ച സ്ത്രീകൾക്.
ഹരേ ഡിങ്ക ഹരേ ഡിങ്ക ഹരേ ഹരേ
Edh jadhiyilekkane ponadhe eezavan pulayan Theeyan nair naboodhiri shudran vyshnan braman ? Edhilekke poyalm equality illathadhane . Pinne paisakke vendi madham maarunna penne orikkalum evideyum ethukayilla
ഇസ്ലാമിക വീക്ഷണതിൽ സജ്ഹചര്യങ്ങൾക്കനുസരിച്ചു തന്നെ യാണ് സ്വത്ത് വിഭാജനം വിധവയോ സാമ്പത്തിക പ്രതീനഥ അനുഭവിക്കുന്നവരോ ആയ സ്ട്രീകകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണ് സഹോദരങ്ങളുടെ ബാധ്യത അത് കൊണ്ടാണ് സാമ്പത്തിക മായ ഉത്തരവാദിത്വം പുരുഷനനു നൽകപ്പെട്ടത്.. സ്ത്രീകളെ സുയക്ഷിതമായി വിവാഹം കഴിപ്പിക്കലും ഉപ്പ. സഹോദരങ്ങൾ തുടങ്ങി പുരുഷ കേന്ദ്രീകൃത ഉത്തരവാദിവമാണ്.... ഈ കുടുംബത്തിൽ സംഭവിച്ചത്
ഇസ്ലാമിൽ ഉപ്പയുടെ സ്വത്തിൽ പകുതി യാണെങ്കിൽ ഉമ്മയുടെ സ്വത്തിൽ തുല്യ അവകാശമാണ് സ്ട്രീക്കുള്ളത്...
(ചില സ്ത്രീകളെ വേണ്ടത് കൊടുത്ത് ഒഴിവാക്കി വിടുന്നതാദുമാണ് ബുദ്ദി 😉)
അച്ചടക്കകം മുഴുവൻ പെണ്ണുങ്ങൾക്ക് വേണ്ടത്. ആണുങ്ങൾക്ക് onnum😆വേണ്ട
ഏക സിവിൽ കോട് നിർബന്ധമായും നടപ്പാക്കണം,, മുസ്ലിം പെൺകുട്ടികളുടെ ഇന്നത്തെ അഭിപ്രായം അതാണ്
വെറുതെ ചിരിപ്പിക്കല്ലേ സഹോദരാ. മുസ്ലിം വിശ്വാസികൾക്ക് അങ്ങനെ ഒരു പ്രശ്നവുമില്ല. മുസ്ലിം പേരുള്ളവർ ചിലപ്പോൾ ആഗ്രഹിക്കുന്നുണ്ടാകും
ഇവിടെ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ഒരു രായാവ് എന്ന ബില്ല് നടപ്പാക്കാൻ മോദി നെട്ടോട്ടം ഓടുമ്പോൾ ആണ് ഏക സിവികോഡ് 300 സീറ്റ് ബിജെപിക്ക് ഒറ്റക്ക് കിട്ടിയിരുന്നു എങ്കിലും ചറ് പറ ബില്ല് പാസാക്കി വിട്ടേനെ
അള്ളാഹുവിനുള്ള സമ്പൂർണ്ണ സമർപ്പണമാണ് ഇസ്ലാം. അവൻ എന്ത് വിധിച്ചാലും നാം അനുസരിക്കണം. അവൻ്റെ സൃഷ്ടികൾക്ക് ഏറ്റവും നല്ലതെന്താണെന്ന് അവനറിയാം. അതിനാൽ അവൻ്റെ നിയമങ്ങളോട് ക്ഷമയോടെയിരിക്കുക, അത് നിങ്ങൾക്ക് ആത്യന്തിക നന്മയായിരിക്കും. സത്യനിഷേധികൾ ചിരിച്ചേക്കാം, എന്നാൽ പ്രപഞ്ചത്തിൻ്റെ മുഴുവൻ ഉടമസ്ഥൻ എന്നേക്കും ജീവിക്കുന്ന അള്ളാഹുവാണ്. അവൻ എല്ലാം അറിയുന്നവനും ശക്തനുമാണ്
😂😂😂
പെൺമക്കളുടെ കല്യാണസമയത്ത് സ്വർണമോ പണമോ കൊടുക്കുക എന്നുള്ള രീതി ഒഴിവാക്കുകയും...പിതാവിൻ്റെ മരണാനന്തരം സ്വത്തിൽ ഒരുപോലെ വിഭജനം ചെയ്യുകയും ചെയ്താൽ ഒരുവിധം പ്രശ്നങ്ങൾ തീരാവുന്നതാണ്
നിയമം മാറ്റാതെ മറുപടി കൊണ്ട് കാര്യമില്ല..ഇല്ലെങ്കിൽ ഉപേക്ഷിക്കൽ ഇനിയും തുടരും.
മുസ്ലീം ആയിട്ടുണ്ടോ ആദ്യം എന്നിട്ടല്ലേ
എത്ര നാറ്റം വന്നാലും വെളുപ്പിക്കൽ നിൽക്കില്ല 😂😂
I am an Ex-Muslim from pandikkad.
I am proud of being an Ex-Muslim.
ചെറുപ്പത്തിൽ അനുഭവിച്ച ക്രൂരമായ മദ്രസ പീഡനങ്ങളാണ് എന്നെ ഇസ്ലാം മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. Penince for-skin അഥവാ ലിംഗാഗ്ര ചർമം കട്ട് ചെയ്തത് ഞാൻ മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അതായത് എനിക്ക് 6 വയസ്സുള്ളപ്പോൾ ഒരു ഞായറാഴ്ച ദിവസം ഞാൻ മദ്രസ വിട്ടു വന്നപ്പോൾ വീട്ടിൽ വച്ചായിരുന്നു ഇത് ചെയ്തത്. നാട്ടിലെ ഒത്താന്മാരാണ് ഇത് ചെയ്തത്.(1989 varsham) ഒരു മരത്തിൻറെ കശാലയിൽ എന്നെ ഇരുത്തിക്കൊണ്ട് താഴത്ത് രക്തം ചാടാൻ വേണ്ടി ഒരു ഉറുമിയാണ് അവർ വെച്ചിരുന്നത് എനിക്ക് പേടി ഉളവാക്കുന്നത് ഓർക്കുമ്പോൾ തന്നെ. വേദന കൊണ്ട് പുളഞ്ഞ് എന്നെ അവർ രണ്ടുമൂന്നു പുരുഷന്മാർ ചേർന്ന് എൻറെ കൈകാലുകൾ മുറുകി പിടിച്ചു. എനിക്ക് നിസംശയം പറയാൻ പറ്റൂo ഞാൻ ഒരു ഇസ്ലാമിക തീവ്രവാദത്തിന് ഇരയാണെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ ഈ മതം വിട്ടത്. എനിക്കറിയാം ഇതിനകത്ത് ഒരു മനസ്സാക്ഷിയോ കരുണയോ ഒന്നുമില്ല എന്ന്.
യാതൊരു നിർബന്ധവും ഇല്ല... 🙏🙏🙏
പോകേണ്ടവർക്ക് പോകാം... 🙏🙏
@@user-kqxmgd.. പോകേണ്ടവർ പോയാൽ മാത്രം പോരാ പീഡനങ്ങൾ ഏറ്റുവാങ്ങിയവർ പ്രത്യേകിച്ച് മദ്രസ പീഡനങ്ങളും മറ്റു പീഡനങ്ങളും ഒക്കെ ഏറ്റുവാങ്ങിയവർ പോയിക്കഴിഞ്ഞതിനുശേഷം നിയമസംവിധാനങ്ങൾ ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കുക തന്നെ വേണം. എന്നാൽ മാത്രമേ തീവ്രവാദത്തെ നിലക്ക് നിർത്താൻ കഴിയുകയുള്ളൂ.
ശരിയാണ്, ഇതിനെ കുറിച്ച് പണ്ഡിതന്മാർ മറുവടി പറയട്ടെ. സ്വത്തവകാശം തുല്യമാകണം. Atleast ഇങ്ങനെയുള്ള സാഹചര്യങ്ങളിലെങ്കിലും തുല്യമായി വീതിച്ചു കൊടുക്കണം.
വളരെ സത്യം ആണ് എന്റെ ബാപ്പയും മരിച്ചു ഞങ്ങൾക്കും സ്വത്തിൽ അവകാശം ഇല്ല എന്നും പറഞ്ഞു എളാപ്പയും മുത്തപ്പയും അമ്മായിയും വീതം വെച്ച് എടുത്തു 😢ഒലക്കമ്മലെ നിയമം
ഇതിനാണ് എകീകൃത സിവിൽകോഡ് വരേണ്ടതിന്റ ആവശ്യം.
എന്താണ് സ്വത്തിന്റെ കാര്യത്തിലോ.. അപ്പോൾ പ്രായപൂർത്തിയായ ഒരു ഹിന്ദു സഹോദരി ശബരിമലഅമ്പലത്തിൽ കയറ്റണമെന്ന് പറഞ്ഞാൽ നിങ്ങൾ അനുവദിക്കുമോ
ഒരു സ്ത്രീ യുടെ ഭർത്താവ് നഷ്ട പെടുകയും,അവർ ക്കു ആൺമക്കൾ ഇല്ലാതിരിക്കുകയും,സഹോദരന്മാർ നോക്കാതെ ഇരിക്കുന്ന സാഹചര്യത്തിൽ അവർക്ക് പരിഗണന നൽകുക തന്നെ വേണം.😢
സൂറത്ത് നിസാഅ്
ചില ആങ്ങളമാരോ സ്വത്തിനു മാത്രം ഇസ്ലാം വിധി പുറപ്പെടീക്കും അല്ലാത്ത പല കാര്യങ്ങളിൽ ഇസ്ലാമും ഒന്നും ഉണ്ടാവില്ല
Sathyam
ഒന്നും അനുകൂലമായി ഒരു ഉസ്താദ് നിൽക്കില്ല അവർക്ക് പണം മാത്രം മതി എന്നും പറഞ്ഞു ഇസ്ലാം വിട്ടു പോകരുത്.
അനുജത്തി ഞാനും ഒരു
വിധവ ആണ്.
പ്രയാസങ്ങൾ
റബ്ബ് തരുന്നതാണ്.
അതു നേരിടണം.അതാണ് മുസ്ലിം.
പിന്നെ ഒരു കാര്യം😂ഏതങ്കിലും മതത്തിൽ ഉള്ള ആരെങ്കിലും
ജീവിത പങ്കാളി ഉണ്ടെങ്കിൽ
ഇഷ്ടമാണെങ്കിൽ.😂ഇസ്‌ലാമിനെ
കുട്ടപ്പെടുത്തിയിട്ടു
❤വെളിയിൽ
പോകരുത്.❤
😂😂😂😂
Le Chicken - KFC is very good.
@@NabeesaBeevi-i5bപ്രയാസങ്ങൾ തരാൻ ആണ് റബ്ബ് എങ്കിൽ അങ്ങേരെ അടിച്ചു പുറത്താക്കണം 🤪🤪🤪😏😏😏
കല്യാണം കഴിക്കുമ്പോൾ പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും മാക്സിമം വാങ്ങും. പിന്നീട് പിതാവിന്റെ മരണ ശേഷം ബാക്കിയുള്ളതിൽ വെച്ച് തുല്യം ആവിശ്യപ്പെടും അതാണ് ഇപ്പോൾ നടക്കുന്നത്.
സ്ത്രീക്ക് പിതാവിൻ്റെ അനന്തരാവകാശ സ്വത്തിന് അവകാശമുണ്ടെന്ന് ഖുർആനിൽ മാത്രമേ ഉള്ളു സ്വത്തും മുതലും നൽകിയവൻ അതായത് സമ്പത്തിൻ്റെ യഥാർത്ഥ ഉടമസ്ഥൻ അല്ലാഹുവാണെന്ന് തിരിച്ചറിഞ്ഞാൽ ഓഹരി നിർണയിക്കാനുളള അവകാശം അവൻ്റേതാണ്. ഒരു സാമൂഹ്യ സംവിധാനം വിഭാവനം ചെയ്യുന്ന ഇസ്‌ലാമിന് ആ സംവിധാനം നിലനിർത്താൻ അതിൻ്റേതായ വഴിയും ഉണ്ട്. നല്ല മനസ്സും സൗകര്യവുമുള്ളവർ ഇത് സ്വീകരിച്ചാൽ മതി. അല്ലാത്തവർക്ക് പിരിഞ്ഞു പോകാം
സ്ത്രീക്കും പുരുഷനും ഒരുപോലെ
സ്വത്ത് കൊടുക്കണം . ഉമ്മയെയും ഉപ്പനെയും നോക്കുക ഭൂരിപക്ഷം
പെൺകുട്ടികളാണ്.
m
S
Haa q ko .o un😮 liyo you u please lo😮❤❤ Hu😊😊😊😊😊😊😅😅😅😅😮❤❤❤ ko in by ni. Unkkrk4iu mi TV TV TV . TV TV. Cc TV Tjmsmz,.
=A. Sv@@fakrudheenpanthavoor1933
👍👍
Yes... 💪💪🤩🤩
അക്രമികളായ സഹോദരൻമാർ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു
അതിന് മതത്തെ വളച്ചൊടിക്കുന്നു
മാന്യ സുഹൃത്തെ നിങ്ങൾ ഈ സഹോദരിയുടെ വിഷയം അറിഞ്ഞിട്ട് ഇസ്ലാമിക ഫിഖിഹി പണ്ഡിതന്മാട് മസ്അല ചോദിച്ച് മനസ്സിലാക്കിയതിന ശേഷം ആവിഷയം കൂടി പറയുകയാണങ്കിൽ ഇസ്ലാമിനെ പറ്റി സംശയങ്ങളും തീർ കാമായിരുന്നു നിങ്ങൾ ആദ്യം ചെയ്യേണ്ടത് സംശയമുള്ള വിഷയം അറിവുള്ളവരോട് ചോദിക്കുക നിങ്ങൾ ഇപ്പോൾ ചെയ്തത് ആ സഹോദരിയുടെ വേവലാദി കേട്ട് അത് ചാനൽ വഴി സാധരക്കാരെ സംശയത്തിലാക്കി എല്ലാവർക്കും നല്ലത് പഠിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
അവർ പറയുന്നത് കറക്ടാണ് എന്നാൽ മതം മാറുന്നത് പരിഹാരമല്ല
അധികം താമസിക്കാതെ അല്ലാഹുവിനു പകരം ഡിങ്കൻ വരും.
സ്വത്ത് കിട്ടാത്തത് കൊണ്ടല്ല അള്ളാഹു ഹിദായത്ത് കൊടുത്തിട്ടില്ല
Ithara mathastharil itharam niyamangal enganeyanenn manassilakumboyan islaminte sounrharyam manassilavoo
തമാശ പറയല്ലെ
അതെന്താ കൊടുക്കാത്തത്.
@@AlexH-re5lw Masha allah
Kodukkamatte
Kodukkamattena enna seyyuve
ആ സാമാനം (ഹിദായത് )കിട്ടിയാൽ വീട്ടിൽ അരി വാങ്ങാൻ പറ്റുമോ 🤭🤭🤭🤭
ഒരു സ്ത്രീയുടെ അവകാശം എന്ത്എന്നും സ്വത്ത് വീതം വെക്കൽ എങ്ങനെയെന്നുംആർക്കെല്ലാം ആണ്പിതാവ് മരണപ്പെട്ടുപോയാൽ ഭർത്താവ് മരണപ്പെട്ടാൽ അവരുടെ ഭാര്യക്ക്എട്ടിലൊന്ന് കൊടുക്കാംഎന്ന്എന്ന് തിട്ടപ്പെടുത്തിയത് സൂറത്തുന്നിസ എന്നാൽഭാര്യക്ക് ഭർത്താവ് മരണപ്പെട്ടാൽ എട്ടിലൊന്ന് പ്രഖ്യാപിച്ചത് എവിടെയുംഎത്തിപ്പെടാൻ കഴിയാത്ത ഒന്നുതന്നെയാണ് ഭർത്താവ് മരണപ്പെട്ട സ്ത്രീ ത്യാഗം സഹിച്ച് മക്കളെ വളർത്തി പ്രായപൂർത്തി എത്തിയാൽ അവർക്ക്കൊടുക്കുന്നു എന്നാൽ ഈ മാതാവ്ഒന്നുമില്ലാത്ത ഒരു സ്ത്രീയായി മാറുന്നു ദീനി ബോധം ഇല്ലാത്ത മക്കളാണെങ്കിൽ ആ മാതാ ആരും തിരിഞ്ഞു നോക്കാത്ത വല്ലാതെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ ലോകത്ത് ആരുമറിയാതെ ഈ ലോകത്തോട് വിട പറയുന്നതിന് മുമ്പ് തന്നെ ഒരു ശവത്തിന് തുല്യമായാണ്വിധവയായ സ്ത്രീകഴിഞ്ഞുപോകുന്നത്ഇസ്ലാം ഇങ്ങനെയൊക്കെ ആയതുകൊണ്ട്അല്ലാഹുവിൻറെ കല്പനയനുസരിച്ച് ജീവിക്കുന്നത് കൊണ്ട് ലോകത്തുനിന്ന് ഇതൊക്കെ സഹിച്ചേ മതിയാകൂ .ഇതിനെല്ലാം കുടുംബക്കാരും ഉത്തരവാദികളാണ് ഒരു സ്ത്രീയെനോക്കേണ്ടത് തൊട്ടാൽ വുളു മുറിയാത്ത കുടുംബത്തിലെ പുരുഷൻ അല്ലാത്തപക്ഷം അല്ലാഹു കഠിനമായ 'പരീക്ഷിക്കുന്നതാണ്'
ഫിഖ്‌ഹ ഒരു രൂപരേഖ മാത്രമാണ് ചില സന്ദർഭങ്ങളിൽ ഫിഖ്ഹിനെ മറികടക്കുന്ന നിലപാടുകൾ വേണ്ടി വരും. ഇവിടെ ആ പിതാവ് മകളുടെ സാഹചര്യം മനസ്സിലാക്കി ഒരു നിശ്ചിതസ്വത്ത് വസിയ്യത്ത് ചെയ്യുകയോ എന്റെ കാലശേഷം ഒരേ പോലെ സ്വത്ത് വിഹിതം വെക്കണമെന്ന് കുടുംബത്തോടോ മഹല്ല് നേതൃ ത്തോടോ പറയണമായിരുന്നു.
ചെറുപ്പത്തിൽ തന്നെ അനന്തരാവകാശ നിയമം കുട്ടികളെ പഠിപ്പിക്കാത്തതുകൊണ്ട് മാത്രമാണ് ഇത്തരം പ്രതിസന്തി
m
അതല്ല കാരണം. മദ്രസ പഠനം മാത്രം കൊടുക്കാതെ ഇവരെ ഒക്കെ സ്കൂളിൽ വിട്ടതാണ് പ്രശ്നം
I am an Ex-Muslim from pandikkad.
I am proud of being an Ex-Muslim.
ചെറുപ്പത്തിൽ അനുഭവിച്ച ക്രൂരമായ മദ്രസ പീഡനങ്ങളാണ് എന്നെ ഇസ്ലാം മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. Penince for-skin അഥവാ ലിംഗാഗ്ര ചർമം കട്ട് ചെയ്തത് ഞാൻ മദ്രസയിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അതായത് എനിക്ക് 6 വയസ്സുള്ളപ്പോൾ ഒരു ഞായറാഴ്ച ദിവസം ഞാൻ മദ്രസ വിട്ടു വന്നപ്പോൾ വീട്ടിൽ വച്ചായിരുന്നു ഇത് ചെയ്തത്. നാട്ടിലെ ഒത്താന്മാരാണ് ഇത് ചെയ്തത്.(1989 varsham) ഒരു മരത്തിൻറെ കശാലയിൽ എന്നെ ഇരുത്തിക്കൊണ്ട് താഴത്ത് രക്തം ചാടാൻ വേണ്ടി ഒരു ഉറുമിയാണ് അവർ വെച്ചിരുന്നത് എനിക്ക് പേടി ഉളവാക്കുന്നത് ഓർക്കുമ്പോൾ തന്നെ. വേദന കൊണ്ട് പുളഞ്ഞ് എന്നെ അവർ രണ്ടുമൂന്നു പുരുഷന്മാർ ചേർന്ന് എൻറെ കൈകാലുകൾ മുറുകി പിടിച്ചു. എനിക്ക് നിസംശയം പറയാൻ പറ്റൂo ഞാൻ ഒരു ഇസ്ലാമിക തീവ്രവാദത്തിന് ഇരയാണെന്ന്. അതുകൊണ്ടുതന്നെയാണ് ഞാൻ ഈ മതം വിട്ടത്. എനിക്കറിയാം ഇതിനകത്ത് ഒരു മനസ്സാക്ഷിയോ കരുണയോ ഒന്നുമില്ല എന്ന്.
ആളുകളുടെ താല്പര്യത്തിന് അനുസരിച്ചു സുന്ദരമായ ദീനിന്റെ നിയമങ്ങളെ മാറ്റാൻ പറ്റില്ല സ്ത്രീകളുടെ സുരക്ഷ ക്കു വേണ്ടിയാണു സ്വത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് അങ്ങിനെ നിയമം അതിനെ സംരക്ഷിക്കുന്നവർ കൃത്രമം കാട്ടിയാൽ അള്ളാഹു വെറുതെ വിടൂല അത് കൊണ്ടാണ് പലരും ഇങ്ങിനെ തീരുമാനിക്കുന്നത് സ്ത്രീകളുടെ സ്വത്തു അന്യായമായി അവരെ സംരക്ഷക്കാതെ തിന്നുന്ന ആളുകൾ ഉണ്ടാവും
സൂറത്തുനിസാഹ്
എല്ലാ മക്കൾക്കും തുല്യ അവഗാശം കൊടുക്കണം
ഇനി ഒരു മകൻ ആണും പെണ്ണും അല്ലാത്ത ഇജ്ഡ ആയാൽ എന്ത് ചെയ്യും 😄😄
അത് ഒരു ഒന്നൊന്നര ചോദ്യം.. ലോകത്ത് ആരും ചോദിക്കാത്ത ചോദ്യം... ന്റെ പൊന്നോ...😂🤣🤣🤣👍👍
@@manojalkamil2515 ഞമ്മടെ കാലത്ത് " കുസൻ " ഉണ്ടായിരുന്നില്ല 😂
@@Indian-od4zf 🤣🤣🤣🤣🏃♀️🏃♀️
ഏതാണ് കൂടുതൽ സാമ്യം അതായിട്ട് കൂട്ടും
Ayal penninodu ani kaduthal samyam enkil pennayum, athalla aninodu anu kuduthal samyam enkil anayum karutham
എൻ്റെ ഇക്ക ഇങ്ങനെ വൈറ്റ് വാഷ് ചെയ്ത് എത്രകാലം പിടിച്ച് നിൽക്കും
മതങ്ങളിൽ സ്ത്രീകൾ രണ്ടാമകിടപൗരന്മാരായി കണക്കാക്കപ്പെടുന്നു അതിൽകിടന്നു മെഴുകിയിട്ടു വല്ലേ കാര്യമുണ്ടോ സ്വയം നാറാതെ മാറിക്കൂടെ അള്ളാഹു വിനു ബുദ്ദി പഠിപ്പിക്കാൻ ചെല്ലുന്നു മനുഷ്യർക്കു അറിയാത്ത എന്ദുകാര്യമാണ് അല്ലാഹുവിനു അറിയാവുന്നതു മനുഷ്യർ ദുർവ്യാഖ്യാനികും എന്നുപോലും മനസിലാകാത്ത അള്ളാഹു അവിടെ ഇരിക്കട്ടെ അല്ലാഹുവിനെ ന്യായികരിക്കാൻ പോയാൽ സ്വയം നാറും അതു നിർത്തിക്കൂടെ
അല്ലാഹു ആണ ഈ ലോകവും അതിലുള്ള സർവ വസ്തുക്കളെ യും സ്ർടിചത് അവന് എന്താ കണക്കാക്കിയത് അത് ദീനി ബോധമുള്ള എല്ലാ വരും അനുസരിച്ച് ജീവിക്കുക അവനെ ചോദൃം ചെയ്യാൻ നമ്മൾ ആരും അല്ല
നമ്മൾ ക്ക് നമ്മൾ ക്ക് ഒന്നിനും കഴിവില്ല ഒരു വിരൽ അനക്കാൻ പോലും അല്ലാഹു ഉദ്ദേശിക്കണം
നമ്മൾ ക്ക് ഒരു പാട് അനുഗ്രഹം ചെയ്തു തന്നവനാണ് അവൻ
അല്ലാഹു കണക്കാക്കി യത് അപ്പുറം നമ്മൾ ചിന്തിക്കരുത് പരലോക ത്ത് സ്വർഗീയ ജീവിതം നമ്മൾ ക്ക് കിട്ടും
അല്ലാഹു വിനെ അനുസരിക്കുക
പുരുഷൻ പുരുഷനെ സുഖിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ പുരുഷ കേന്ദ്രീകൃത നിയമങ്ങൾക്കൊക്കെ ഇന്ന് ചവറ്റു കുട്ടയിലാണ് സ്ഥാനം...
അത് ഇനി ആരുടെ പേരിൽ ഇറക്കിയാലും ശരി...
😂😂😂
ആറാം നൂറ്റാണ്ടിൽ വന്നവൻ പടച്ചവൻ ആയി... മുഹമ്മദ് 360 ഗോത്ര ദേവമാരിൽ ഒരാളെ സൃഷ്ട്ടാവാക്കി.... മുഹമ്മദിന് മുൻപ് ഈ കുറേഷി ഗോത്ര ദേവന് ലാത്ത, ഉസ്സ, മാനത്തെ. എന്നീ മൂന്ന് പെൺമക്കൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു അത് എല്ലാം മാറ്റി നിർത്തി അള്ളാഹുവിനെ മുഹമ്മദ് പൊക്കികൊണ്ട് വന്നു സ്ത്രീകൾക്ക് ഒരു സ്ഥാനവും ഈ പണ്ഡിതൻമാർ കൊടുക്കുന്നില്ല,... മതം വിട്ട സഹോദരി ഇനി സന്തോഷമാ യി ജീവിക്കു ❤❤❤❤
Ninte madhathil streekalak inheritance thanne illa 😂
More over, Some of them, men and women are not eligible for getting married, that is why they are indulged in adulty.
ശ്രീ കൃഷ്ണ നോ ശ്രീ രാമനോ ഗണപതിയെ ഇങ്ങെനെ യുള്ള മുന്നൂറ്റി മോകോടി ദൈവങ്ങളിൽ ആരാണ് മൂത്ത ദൈവം...അത് തീരുമാനിക്കോ..ഗോ മൂത്രം കുടിച്ചു ഉറങ്ങിക്കോ😅
Ninte ammeda samanam maire
ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ ഞ്ഞാൻ അപമാനമായി കണ്ട് അവളെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു കാലത്താണ് മുഹമ്മദ് നബി സ്ത്രീകൾക്കും സ്വത്തിന് പകുതി അവകാശമുണ്ടെന്ന് പറഞ്ഞതും അത് നിയമമാക്കിയതും നീ ആദ്യം ആരിഫിൻറേയും ജബ്രാറിൻറേയും വിടുവായിത്തം കേൾക്കുന്നതും നോടൊപ്പം ഖുർആൻ മലയാളം പരിഭാഷയും ഹദീസുകളും ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാ
ഞങ്ങൾ 5 പെണ്മക്കൾ ആണ് എന്റെ ഉപ്പാക്ക് ഏട്ടനോ അനിയനോ ഇല്ല ഒറ്റമകനാണ്. അത്പോലെ വലിപ്പാക്ക് ആകെ ഒരു പെങ്ങളൊള്ളൂ. മതം അനുസരിച്ചു നോക്കുമ്പോ എന്റെ ഉപ്പാന്റെ കാല ശേഷം നങ്ങൾക്ക് കിട്ടേണ്ട 3 ൽ ഒരു ഭാഗം അന്തരാവകാശികൾ ക്ക് പോവും. നങ്ങൾക്ക് നേരിട്ട് അന്തരാവകാശികൾ ഇല്ലങ്കിലും വകീൽ ഉള്ളതിൽ പോവും. നേരെ ഉള്ളവർ ആണെകിൽ അത്ര സങ്കടം ഇല്ല but... 🫤
വാപ്പ ജീവിച്ചിരിക്കേ അഞ്ച് പെൺ പെൺ മക്കളുടെ പേരിൽ എഴുതി വെച്ചാൽ അതിൽ മറ്റാർക്കും അവകാശമുണ്ടാകില്ല
പടച്ചോനെ പറ്റിക്കാനുള്ള സൂത്രം... പഷ്ട് 🤣🤣🤣
Ningalude vaapakk vaapa jeevichirikkumbol 3 il 2 bhagam vare ningalk veedich tharanulla avakaasham und , chindikkunnavark dhrshtandham und
ഗോത്ര കാലത്തെ കൊള്ള മുതൽ ഭാഗം വെച്ചപ്പോൾ കൊള്ളയടിക്കാൻ സ്ത്രീകൾ പോകാറില്ലായിരുന്നു അതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വത്തു കുറയാൻ കാരണം പക്ഷെ ഇന്ന് അതൊക്കെ തെറ്റാണെന്ന് മനസിലാക്കിയ മനുഷ്യാവകാശ നിയമം ആണ് സ്ത്രീയും പുരുഷനും ഒരേ വംശം ആണെന്നും തുല്ല്യ അവകാശികൾ ആണെന്നും മനസിലാക്കിയത്
പെങ്ങന്മാരും മക്കളും വീട്ടിലേക്കു വരുമ്പോൾ ചിലവ് ഉണ്ട് ആങ്ങളമാർക്... അവർക്കു വേണ്ട ചിലവുകൾ വഹിക്കാൻ ആണ് ഇരട്ടി ആണിന് കൊടുക്കാൻ ഇസ്ലാം പറയുന്നത്.. അല്ലാതെ ആങ്ങളമാരുടെ മക്കളെ വളർത്താൻ അല്ല... 👍
ഇവിടെ ഏക് സിവിൽ കോഡ്
ഇവിടത്തെ കാക്കന്മാർക്ക് പ്രശ്നം
ഇവിടെ മുതലാക്ക് ഒഴിവാക്കിയാൽ അത് പ്രശ്നം ആണ്
ഇവരുടെ ഡിവോഴ്സ് law വേറെ ആണ്. അത് ശെരിയാക്കാൻ സമ്മതിക്കില്ല.
ഇതൊന്നും കാക്കന്മാർക്ക് ഇഷ്ട്ടം അല്ല
നിർബന്ധിച്ചു, മദ്രസ അയക്കുക, നിർബന്ധിച്ചു കറുപ്പ് കുപ്പായം ഇടുക
ഇതൊക്കെ മാറേണ്ട സമയം
ആയില്ലേ????
ഇവർ മതം വിട്ടുപോയാൽ സ്വത്ത് ആരേലും കൊടുകാം എന്ന് പറഞ്ഞിട്ടുണ്ടോ
മനസി നിണങ്ങാത്തത് വേണ്ടെന്ന് വയ്ക്കാം😅😅😅
നിയമപരമായി വാങ്ങും
ആ മതം കാരണം അല്ലെ അവൾക് സ്വത്തു കിട്ടാതെ പോയത്
എല്ലാവർക്കും സ്വത്തു ഒന്നിച്ചു കിട്ടണം അത് ആണിനും ബാധകം അല്ലെ... 3 പെങ്ങന്മാരു സ്വത്തു കൊണ്ട് പോയി നമുക്കു ജപ്തി ചെയ്യാൻ നിൽക്കുന്ന ഒരു വീട് മാത്രം സ്വത്തു അവർക്കു 3 ആൾക്കും 50 പവൻ സ്വർണം കൊടുത്തു കെട്ടിച്ചു വിട്ടു നമ്മൾ ഒരാൾക്ക് കിട്ടിയതോ ജപ്തി കു വെച്ച വീട് അപ്പോ ആർക്കാ സ്വത്തു കിട്ടിയത്???
ഒരു കാര്യം ചെയ്താൽമതി സ്വത്തുക്കൾ തുല്യം വീതിച്ചെടുക്കാം, വിവാഹം, പ്രസവം, വീടുവെക്കൽ, മക്കളുടെ വിവാഹം എന്നിത്തിയതി കാര്യം വരുമ്പോൾ ആങ്ങളമാർ, വാപ്പ ഇവരൊന്നും ഇവർക്കു ഒന്നും കൊടുക്കരുത്, എല്ലാത്തിനും ഒരു കണക്ക് വെക്കുന്നത് നന്നായിരിക്കും 😄😄😛😛🤔🤔
Eee video idunnadinu munbu adinde oru solution koodi .ipppo keralathil ulla samsatha pandidanmaril arodangilum karriyam therakkiyal kayyunna preshanamaa ullu.
Note: eadangilum alodu chodichu oru theerumanam parayarudu. Nalla arivulla alodu chodikkanam .
Ennittu video idunnadaavum nalladu. Ellade video ittondu endu karriyam aanu..
Nigal parayunna vidhangalude agaadam veludanu. Adukonda paranjadu.
സൂറത്തുന്നിസാഅ
മക്കൾക്കെല്ലാം ആണിനും പെണ്ണിനും പിതാവിന്റെയും മാതാവിന്റെയും സ്വത്ത് തുല്യമാവണം അല്ലാതെ പെൺകുട്ടി എന്നുപറഞ്ഞ് വിവേചനം കാണിക്കാൻ പാടില്ല ആ നിയമം എടുത്തു കളയണം വൃത്തികെട്ട നിയമം
സ്വത്ത് എല്ലാവർക്കും ഒരേപോലെ കിട്ടും ആണിന്നും പെണ്ണിന്നും ആറടിമണ്ണ്.. ഒരേ പോലെ വീതം വെച്ചു 3 കഷ്ണം തുണിയും പോകാനും 6 കാലുള്ള വാഹനവും അവിടെ എത്തിയാൽ പിന്നെയുള്ള അവരവർ ഉണ്ടാക്കുന്ന സ്വത്ത് പാമ്പ് തേൾ തീ മറ്റു പലതുംഅവരവർ സ്വന്തം സാമ്പാതിക്കുന്നത് അതല്ലാതെ ( കൊടുക്കുന്നതിൽ ഒന്നും വ്യത്യാസം കാണുന്നില്ലല്ലോ ) പിന്നെന്തിനാ മതം വിട്ടത് ❓❓❓❓
ആറടി മണ്ണിന്ന് തർക്കുന്നിലല്ലോ...... യാ അള്ളാഹ് കാക്കണ് ആ മീൽ🤲
@@m.a.abdulsathar2750 പുഴുക്കളായിമണ്ണിൽ ലയിക്കും നശിക്കും എന്തു പാമ്പ് തേൾ
പാമ്പ്, തേള്, തീയ്യ്, അപ്പോൾ വന്നു അവിടെ നിന്നും?
ആ കുട്ടിക്ക്
സ്വന്ത് എങ്ങിനെ
കിട്ടും അത്
ആലോചിക്ക്
അല്ലാതെ ഈ
സംസാരം കൊണ്ടിന്നും
കാര്യമില്ല
നിയമം മാറട്ടെ
ഒറ്റക്കാലിൽ നിൽക്കാൻ ശ്രമിക്കുന്ന പല സ്ത്രീകളുടെയും
ആദ്യ അവസാന കാലിൽ
സമയങ്ങളിൽ നാളെ കാലിൽ വരുന്ന സംരക്ഷണത്തിലായി😄
Surathunnisah
ആ പെണ്ണിന് ഇമാൻ നിലനിർത്തി കൊടുക്കടെ പരീക്ഷണം മുസ്ലിം ഉമ്മത്തിന് പറഞ്ഞതാണ് ആ പെണ്ണിൻ്റെ ആങ്ങളമാര് തിരെ ഇമാൻ ഇല്ലാവർ ആണൊ ഒരു കുടുംബത്തിൽ തിരാൽ തിരാത്ത പ്രശ്നങ്ങൾ ഉണ്ടാവും പകയും വിശേഷവും ഉണ്ടാവും പക്ഷെ സ്വന്തം പെങ്ങളുടെ ജീവിതം വെച്ച് ആവരുത് സ്വത്തിനെ കാളും വലുതാണ് കബർ മഹ്ഷറ അത് നമ്ങൾ മനസ്സിലാക്കുക ബന്ധങ്ങൾ ഉട്ടി ഉറപ്പിക്കുക അതിന് അല്ല | ഹു നല്ല ബുദ്ധി തരട്ടെ ഇമാൻ തരട്ടെ ആമീൻ
വിടുന്നവർ വിടട്ടെ അവർ ദുനിയാവിന് വേണ്ടി ജീവിക്കുന്നവരാണ്.പിതാവിന് ഇനി സ്വത്തില്ലെങ്കിലും ഇനി അവളാണ് മരിക്കുന്നതെങ്കിൽ അവളുടെ മക്കളെ നോക്കേണ്ടത് അവളെ സഹോദരൻമാരാണ്. ഇനി അവൾക്ക് എന്തെങ്കിലും അസുഖം പിടിപെട്ടാലും അവളെ നോക്കേണ്ട ഉത്തരവാദിത്തവും അവളെ സഹോദരൻമാർക്കാണ്. ഇവൾക്കു ജോലിയുണ്ട്. ജോലി ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ഥ നിയമംഉണ്ടൊ?
ആ സ്ത്രീ പറയുന്നതിൽ കാര്യമില്ല ഈ പറി പറഞ്ഞു കൊണ്ട് ഇരിക്കാതെ ആർക്കനാകിലും തുല്ലം ആയികൊടുക്കണം
സൂറത്തുൽ നിസാഅ്
വിവാഹ മോചിതയായ പെങ്ങളുടെ മകളുടെ വിവാഹതിന്നു നിക്കാഹ് നടത്താൻ അവകാശം ഭർത്താവിനോ അവരുടെ ബന്ധുക്കൾക്കോ ആണത്രേ.. പെങ്ങളുടെ സംരക്ഷകരായ ആങ്ങളമാർക്കോ മറ്റു ബന്ധുക്കൾക്കോ അവകാശം ഇല്ല!!! ഒടുവിൽ അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുന്ന പോലെ പള്ളിയിലെ ഖത്തീബ് ചെറുക്കന്റെ കൈപിടിച്ചു നികാഹ് നടത്തി... പുരോഹിത വർഗ്ഗത്തിന്റെ ഓരോരോ തിട്ടൂരങ്ങൾ 😔😔
Surath nisaa
Sarina.aganayane.onne.vilikan.kayiyuka.njan.alla.veediyoum.kanarunde.ore.pade.arive.kittarunde.eniyum.chayyan.kaziyatta.anne.duha.chayyarunde
ഖിയാമത് നാളുവരെയുള്ള ജനങ്ങൾക്ക് മാതൃക യായ ദൈവത്തിന്റെ നിയമം 😀😀😀😀
നിയമത്തിനു കുഴപ്പം ഇല്ല... സ്ത്രീയുടെ സംരക്ഷണം ആങ്ങളമാർ നൽകണം... അപ്പോൾ കൂട്ടുകുടുമ്പം ആകൂ.... ഇന്നത്തെ രീതി മുസ്ലിംകൾ തന്നെ ചെയ്യുന്നത് ശെരിയല്ല.. പെങ്ങന്മാരെ സൈഡാക്കി ഇരട്ടി വാങ്ങുന്നത് ഹറാമാണ്... പെങ്ങന്മാരുടെ സംരക്ഷണം നൽകാനാണ് ഇരട്ടി ആങ്ങളമാർക് നൽകുന്നത്.. പെങ്ങന്മാർക് സംരക്ഷണം നൽകാതെ ഇരട്ടി വാങ്ങുന്നത് ഹറാം തന്നെ..
മതം വിടണമെന്നില്ല കാര്യം മനസ്സിലാക്കാത്തവർ മതസ്ഥരല്ല
വിവാഹസമയത്ത് ഒരു പവൻ സ്വർണ്ണം വേണ്ടെന്നു സ്ത്രീ പറയുമോ
മനുഷ്യർക്ക് തുല്ല Jമായി സ്വത്തില്ല സൗന്ദര്യത്തിനും ആരോഗ്യത്തിലും തുല്ല്യതയില്ല മതമില്ലാത്തവർ ആരോട് ചോദിക്കും
Alhamndu dinga❤❤❤❤
ഏക സിവില്‍ കോഡ് വേണം
സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
Ya muqallibal quloob sabbith qalbi ala deenik
Answer സൂറത്ത് നിസാഅ്
1)സ്വത്ത് വിഭജിക്കുന്ന അവസരത്തിൽ പെങ്ങൾ വിധവയും രണ്ട് കുട്ടികളുടെ ഉമ്മയുമാണെന്ന കാര്യം ആങ്ങളമാർ പരിഗണിക്കണമയിരുന്നു. ദൈവ മാർഗത്തിൽ സ്വയം പ്രാകാശിത മാകുന്ന നന്മയാണത്.
( ഉപ്പയുടെ മരണ ശേഷം പെങ്ങളുടെ ഉത്തരവാദിത്വങ്ങൾ വന്നു ചേരുക jആങ്ങളമാരിൽ തന്നെയാണ്, പെങ്ങൾ അത് നിഷേധിച്ചാൽ തന്നെയും )
2) ഇസ്ലാമിക വീക്ഷണമനുസരിച്ചു കുട്ടികളെ സംരക്ഷണവും അവർക്കു വേണ്ട ജീവിതോപാധികളും നൽകുക പിതാവിന്റെയോ പിതാവില്ലെങ്കിൽ പിതാവിന്റെ രക്ത ബന്ധുക്കളുടെയോ ചുമതലായാണ്. (ഇതുപോലുള്ള മറ്റു രക്ത ബന്ധുക്കളുടെ ഉത്തരവാദിത്വങ്ങൾ ഇസ്‍ലാം പുരുഷന്റെ ബാധ്യതയാക്കി യാക്കിയത് കൊണ്ട് കൂടിയാണ്
സ്വത്തു വിഭജനത്തിലെ ഈ അന്തരം നിലനിൽക്കുന്നത് എന്നാണ് നാം മനസിലിക്കേണ്ടത്.
3) വിവാഹ മോചിതയായ സ്ത്രീക്ക് bhഭർത്താവിന്റെ ബാധ്യതകൾ മക്കളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ട ബാധ്യതയില്ല, അവൾ പൂർണ സ്വാതന്ത്രയാണ്.
4) സാധാരണ വിവാഹ മോചന ശേഷം സ്ത്രീയുടെ പുനർ വിവാഹം, ഭർതൃ വീട്ടുകാർ ഏറ്റെടുക്കാത്ത മക്കളുടെ സംരക്ഷണം, മറ്റു ബാധ്യതകൾ എല്ലാം ജീവിച്ചിരിക്കുന്ന ആങ്ങളമാരിൽ തന്നെയാണ് വന്നു ചേരുക.
5) ഇവിടെ മക്കളുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത്, പുനർ വിവാഹം ആഗ്രഹിക്കാത്ത ഒരു സ്ത്രീയുടെ പ്രത്യേക കേസാണ്.
നാളെ അവരുടെ നിലപാടുകൾ മാറിക്കുടെന്നില്ല, അപ്പോഴും മക്കളുടെ സംരക്ഷണചുമതല രക്ത ബന്ധുക്കളിൽ വന്നു ചേരുന്നു.
6) അനന്തര സ്വത്തിന്റെ വിഭജനത്തിലുള്ള ഒരു സാർവ്വ ലൌകിക നിയമം വിശ്വാസികൾക്ക് ബാധക മാക്കുകയാണ് ഇവിടെ ഇസ്ലാം ചെയ്തത്.
അതിലൂടെ സ്ത്രീകളുടെ സ്വത്തോ വരുമാനമോ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാനുള്ള ബാധ്യതയിൽ നിന്നും ഇസ്‍ലാം സ്ത്രീകളെ ഒഴിവാക്കുക കൂടി ചെയ്തിരിക്കുന്നു.
(അനന്തര സ്വത്തിന്റെ വിഭജനത്തിലും, വീതം വെപ്പിലും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം, തെറ്റുണ്ടെങ്കിൽ തിരുത്തുക, الله اعلم )
സ്വത്തു മാത്രമല്ല, സ്ത്രീയുടെ ബുദ്ധി പോലും അള്ളാഹു പറയുന്നതനുസരിച്ച് പുരുഷൻ്റെ പകുതി മാത്രമാണ്!
അള്ളോ ഉമ്മാ പോകല്ലേ. ..
അള്ളോ ഉമ്മാ പോകല്ലേ...
ഇതിന് മത പണ്ഡിതരല്ല പറയേണ്ടത് കോടതിയാണ്
ഒരു പെണ്ണിന്നുള്ളതിലേറ്‍റെ ബാത്യത ആണിനാണ് അവർക്ക് നാല് tharam സ്ത്രീകളുടെ ചുമതല ഉണ്ട്.. ഉമ്മ. പെങ്ങൾ. മകൾ. ഭാര്യ.. അത് കൊണ്ടാണ് purushankk കൂടുതൽ സ്വത്ത് മതം കല്പിച്ചത്
എത്ര സഹോദരന്മാർ ഭർത്താവ് മരിച്ച സഹോദരിയുടെ എല്ലാ കാര്യങ്ങളും നോകും അങ്ങനെ ഇന്നത്തെ കാലത്ത് കയിയുമോ
Kalyanam kayinja sahodaran sahodariye nokkenda aavasyam illa. Mother ,Wife and makale nokkendath responsibility aan
@@sachu-zy7om kalyanm kazhiyatha penganmare karyama paranjath
@@ridhu9781 vappa nokkanam , vappa marichu poyal mathrame sahodaran nokkendathulloo
@@ramlathck7209innathe kaalath noko ennulladh adisthaanam alla ,nokanam ennanu islaminte niyamam
ഭൂമിയിൽ നാലു ഭാര്യമാരെ കൂടാതെ അടിമ സ്ത്രീകളെയും അനുവദിച്ച ദൈവം സ്വർഗത്തിൽ ഹുറുൽ ഈന്റെ കൂടെ കലാകാലം സ്ത്രീകൾ ജീവിക്കേണ്ടി വരില്ലേ
ഭൂമിയിൽനാലു കെട്ടിയും അടിമ സ്ത്രീയെ വെച്ചുമുള്ള ഭർത്താവിന്റെ കൂടെ കുറച്ചുഒരു ജന്മം കഴിച്ചു കുട്ടിയാൽ മതി സ്വർഗത്തിൽ കാലാ കാലം ജീവിക്കെണ്ടേ
ഏതെങ്കിലും സ്ത്രീ തയ്യാർ ആകുമോ
ഇ നിയമം ഖുറാനിലോ ഹദീസുകളിലോ ഇല്ലാത്തതാണോ ഇല്ലാത്തത് യെങ്ങനെ ദുർവ്യാഖ്യനിക്കാൻ പറ്റും ഉള്ളതാണെങ്കിൽ ഈ നിയമം ദുർവ്യാഖ്യാനിക്കും എന്നു അല്ലാഹുവിനു മനസിലായില്ല എന്നല്ലേ ഇവിടെ വരുന്നത് അതിനു ഒരുത്തൻ ഹിതായത്തു കിട്ടിയിട്ടില്ല എന്നുപറയുന്നു അതു കിട്ടിക്കഴിഞ്ഞാൽ ഈ അനീതിയായ നിയമത്തിനു പരിഹാരം ഉണ്ടാകുമോ എന്തിനാണ് ലോകാവസാനംവരെ പാലിക്കേണ്ട നിയമങ്ങളെ മാറ്റണം എന്നു പറയുന്നതു അതു വിശ്വാസത്തിനു എതിരല്ലേ ഇസ്ലാമിനു അങ്ങിനെ ചിന്തിക്കാൻ പറ്റുമോ വിശ്വാസം ഒരു ചങ്ങല ആണെന്നുകരുതുക ആ ചങ്ങലയുടെ ഏറ്റവും ദുർബലമായ കണ്ണിയാണ് ആ ചങ്ങലയുടെ ബലം അതു പൊട്ടിയാൽ പിന്നെ ചങ്ങലകൊണ്ട് എന്താ പ്രയോജനം എന്തു തന്നെയായാലും ആ പെൺകുട്ടിയുടെ തീരുമാനം നല്ലതാണെന്നു പറയാം ഇതുപോലെ ഒത്തിരി അനുഭവങ്ങൾ കേരളത്തിൽ നടക്കുന്നു പുറത്തു അറിയാത്തതു ഈ വിവരകേട് അല്ലാഹുവിന്റെ തലയിൽ വീഴും എന്നുള്ളതുകൊണ്ട് മാത്രമാണ് സ്ത്രീയെ രണ്ടാംകിട പൗരന്മാരായിമാത്രമേ മതങ്ങൾ കണ്ടിട്ടുള്ളു അതുകൊണ്ടാണ് ഇങ്ങനെ മതങ്ങൾ തരം തഴപ്പെടുന്നത് കേട്ടോ
@@SunnyJoseph-wr8tz എല്ലാറ്റിനും ഉത്തരവാദി ദൈവമാണ്
എല്ലാജീവജങ്ങളെയും കഷ്ടപെടുത്തുന്നു
ജനനം മരണം രണ്ടും സഹിക്കാൻ പറ്റാത്ത വേദയിൽ കുടിയാണ് സംഭവിക്കുന്നത്
ജീവിതത്തിൽ ഉണ്ടാകുന്ന ദുരിതങ്ങൾ ഇതിനൊക്കെ ആരാണ് ഉത്തരവാദി
ഒരു മനുഷ്യൻ നന്നായി ജീവിച്ചത് കൊണ്ട് മരണ വേദന കുറയുന്നില്ല
താങ്കളിൽ എന്തോ പ്രശ്നം കാണുന്നുണ്ടല്ലോ....
Swathinekkal valuthanu manushika mulyangalum bandangalum viswasangalum pramanangalum.........ithinonnum value kalpikkathe thoniya pole nadakkan agrahikkunnavaranu ithu pole oronnu paranju prashnangal undakkunnathu
ശരീഹത്ത് നിയമം നിലനിൽക്കുന്നരാജ്യത്തു മതം വിട്ടുപോയാൽ കൊല്ലില്ലെ
ഇവിടെ ചോദ്യം ചെയ്യാൻ സാധിച്ചു മുസ്ലിം രാജ്യത്തു ചോദ്യം പോലും പാടില്ല
എവിടെയാണ് കെന്നിട്ടുള്ളത് ഒരു ശരിയത്ത് രാജ്യത്തും അങ്ങനെ ചെയ്യാൻ പറഞ്ഞിട്ടില്ല
@@muhammedmohideen7707 ശരിഹത്തു നിയമം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്നും ആ നിയമം നിലനിൽക്കുന്നു
പോട്ടെ കർമശാത്രം പഠിക്കുക
മിഡിയായിൽ ഉസ്താദ് പഠിപ്പിക്കുന്നത് ഏവരും കേട്ടതാണ്
ഇസ്ലാമിൽ അങ്ങനെ ഒരു നിയമം ഇല്ലന്ന് പറഞ്ഞാൽ പോലും മുർത്തദ്ധാകും മുർത്തദ്ധദ്ധായാൽ കൊന്നുകളയും
@@muhammedmohideen7707 എവിടെയും കെന്നിട്ടില്ല കൊന്നിട്ടുണ്ട്
ഞങ്ങൾ മലപ്പുറം ജില്ലയിൽ അധികവുംഒരു പെൺകുട്ടിയും ഉണ്ടെങ്കിൽ അതിൽ നാല് ആൺകുട്ടികൾ ഉണ്ടെങ്കിൽ അഞ്ച് പേർക്കും ഒന്നായിഒരുപോലെ വീതിക്കലാണ് നടന്നുവരുന്നത്
സ്തൃതണം വാങ്ങി പോയ പെൺകുട്ടികൾക്ക് ഒരു ക്കളും അനന്തരാവകാശം നൽകരുത് എന്നാണ് എൻ്റെ ഒരു നിലപാട്
തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു
ഇസ്ലാമിന്റെ വിധി സാഹചര്യം നോക്കി മാറ്റാൻ പറ്റുമോ മാഷേ
ഒരു മതത്തിൻറെ ആഭ്യന്തര കാര്യത്തിൽ മറ്റു മതസ്ഥർ ഇടപെടുന്നത് ശരിയാണോ
തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
Super 👌 👍
നന്ദി
ആ പെൺകുട്ടി സ്വത്ത് ഇല്ലാത്ത പിതാവിന്റെ മകൾ ആയി ജനിച്ചതെങ്കിൽ മതം വിടുമായിരുന്നോ???
ഒരു പ്രാവശ്യം ഈ സ്ത്രീ തന്നെ അല്ലെ സർ ഭർത്താവ് മരിച്ചു 4 മാസം ഇദ്ധ പ്രശ്നം
മുഹീതയെ മരന്ന വാര രക്ഷിക്കാൻ ദർത്താവില്ലെങ്കിൽ പറദരങ്ങൾ തന്നെയല്ല. കല്യാണം കഴിച്ച യക്കുമ്പോൾ കൊട്ടത്ത പണ്ടം പണംന്നത് പോലെ സഹാതങ്ങൾക്ക് കൊടുത്തിരുന്നോ ഇല്ലല്ലോ പെൺകുട്ടികൾ കൾക്ക് കൊടുത്തത് പോലെ സഹോദരങക്കും കൊടുക്കണ്ടെ. കൊട്ടത്തോ ഇല്ലല്ലൊ സഹോദരങടെ അവകാശം അവള്ടെത് കിട്ടിയപോലെ സഹോദരങ്ങൾക്ക് രക്ഷിതാവ് കൊടുത്തോ ഒന്ന് വിശദീകരിക്കണം ഞാൻ 75 പവൻ അഞ്ച് മക്കൾക്ക് കൊടുത്ത്അവജ്മാരുടെ സഹാദരന് അത് പോലെ കിട്ടാത്ത വർധാരാളം. പെൺകുട്ടികളെ കെട്ടിച്ചയക്കുമ്പോൾ പണ്ടം പണം കൊട്ടക്കാതെ കെട്ടിക്കണം ആറാണ്ടമില്ലാതെ കെട്ടുന്നവർക്കുണ്ട്. നിനക്ക് എ എറിയാം പോട്ട
സ്വത്തു ഉള്ളത് തന്നെ പ്രശ്നം ആയത്...😂😂😂
ഉത്തരം. സൂറ,നിസ...
ഇവിടെ സ്ത്രീ വിരുദ്ധത ഒന്നും അല്ല...ഒരു വിശ്വാസി ഖുർആനിൽ എന്തു പറഞ്ഞു ... അത് അനുസരിക്കുക ,എന്നതാണ്....കുറച്ചു ദിവസം മുൻപ്, മേജർ രവി,ഒരു മിലിറ്ററി ജീവനക്കാരൻ്റെ കഥ പറഞ്ഞിരുന്നു ....എത്രയോ സ്വത്ത് ഉണ്ടായിരുന്നിട്ടും....,അവസാനം ഒന്നുമില്ലാതെ ജീവിക്കേണ്ടി വന്ന ഒരാളുടെ അവസ്ഥ....വാസ്തവത്തിൽ അത് കേട്ടപ്പോൾ....,എനിക് ഇസ്ലാമിലെ സ്വത്ത് വീതം വെക്കുന്നത് എത്ര മനോഹരമായാണ് പറഞ്ഞിരിക്കുന്നത് എന്നു് തോനന്നി പോയത്....
ഒരാള് ജീവിച്ചിരിക്കുമ്പോൾ അയാടെ മക്കൾക്ക് ,സ്വത്ത് എങ്ങിനെ വേണമെങ്കിലും ഭാഗം വെകാമല്ലോ.... ഇനി മരണപ്പെട്ടാൽ തന്നെ ആങ്ങളാർ പറയുന്ന....എല്ലാവർക്കും ഒരുപോലെ മതി എന്നാണെങ്കിൽ അങ്ങിനെ ആകാമല്ലോ.....😊
ആരാ ഈ പടച്ചോൻ..? എന്നെ പടച്ചത് എന്റെ മാതാ പിതാക്കളാണ്... വേറൊരു പടച്ചോനേം പരിചയമില്ല.. വിശ്വസവുമില്ല
മാതാപിതാക്കളെ പടച്ചതോ
Salam parenj. Islam vimarshanam😂😂😂
സൂറത്ത് നിസാആണ്.
Nisaah
മറ്റുള്ള.മതത്തിൽ.സ്വത്തഅവകാശം.തീരെയില്ല.അഴുക്കുകൽ.പോയി..അത്രേയുള്ളൂ
പോടു സുഡു ഹിന്ദുമതത്തിൽ അണിനും പെണ്ണിനും സ്വത്തിൽ തുല്യ അവകാശമാണ്
@@SandeepK-l1yadh parayunna vedathile oru bhagam kaanikk
Barthavintae( narthae ) swath kitiyilae ....
Did you get the property from first husband ?
All sons and daughter , does they have healthy children ,
else if not the parents be given more
ഞാൻ വിടാൻ കാരണം
അടിമ ഉടമ സമ്പറ ദയം ഹഹലാൽ ആയത് കൊണ്ടും അടിമകളെ ബോഗികൽ
അനുവദനീയം ആയത് കൊണ്ടും
എന്നു
Nee vidaan ennu parayum bol nee muslim ennadhinu valla teliv undoo...Peru kondu muslimayi karyamila...so first muslim aano ennu arnjit madhi njn vittu ennu parayaan😂😂😂
Adima streekale vivaham kazhichal maathram ,surat nisa 24
@@kaleelkallu6601 വാ തുണിപൊക്കി കാണിച്ചുതരം എന്നിട്ടു വിശ്വസികാം
He doesnt have to prove it to u @@kaleelkallu6601
Ennal avar angane avashyapedumbo avark kodukandathanu. Karanam ivide islamikamayi avarude responsibility ee angalamar etedukilla . Ella aspectilum islam follow cheyyatha angalamaranenkilo.
ഇസ്ലാമിലെ നിയമം തോന്നിയ പോലെ മാറ്റാൻ പറ്റില്ല ,എല്ലാം ഗോത്ര നിയമങ്ങൾ😢
ഒന്നും പറഞ്ഞിട്ട് കാര്യമില്ല എ ല്ലാവരും തുല്യരായിരിക്കണം അ ല്ലാ തെ കണ്ട് കുതന്ദ്രam പറഞ്ഞിട്ട് കാര്യമില്ല
ഇന്ത്യ ഗവർമെൻ്റ് സ്ത്രീകൾക്ക് ഉടൻ സ്വത്തവകാശം.തുല്യമാക്കുന്നതാണ്. അങ്ങനെ ഇസ്ലാം അല്ലാത്ത നിയമം. ആഗ്രഹിക്കുന്നവർ.
ഇസ്‌ലാമിലെ ചിലവ് കൈപറ്റ ൽ
കുട്ടികളുടെ ചിലവിന് കോടതി പോകൽ' മെഹറ് വാങ്ങാൽ വെറുതെ ഇരുന്ന് ഭക്ഷിക്കൽ വിശ്രമിക്കൽ സ്വർണ്ണം ധരിക്കൽ
തുടങ്ങി ഇസ്ലാമിൻ്റെ മറ്റ് ആനുകൂല്യങ്ങൾ. കൈപറ്റരുത്
Surath 'Annisa'
ഒരു മാറ്റവും ഇല്ല. ഖുർആൻ നിയമങ്ങൾ മാറ്റവുന്നതല്ല. മതം വിട്ട് പൊയ്ക്കോ കുഴപ്പം ഇല്ല
Appol criminal നിയമങ്ങൾ follow ചെയ്യുന്നില്ലല്ലോ .
എന്താ മാറ്റി print ചെയ്യാൻ പറ്റില്ലേ? 🤔
@@Indian-od4zf ഇല്ല കിതാബ് ജിബിറിൽ കൊണ്ടു വന്നതാണ്. അതു മാറ്റാൻ കയ്യൂല
@@Indian-od4zfilla
@@nationalist6045 ശരീഅത്ത് നിയമങ്ങളിൽ ക്രിമിനൽ നിയമങ്ങൾ ഉണ്ട്. .അത് എന്തുകൊണ്ട് ശരീഅത്ത് നിയമം ആകുന്നില്ല.
സൂറതുന നിസാഅ
سورة النساء
പ്രസംഗം അല്ല മറുപടി... ഡയറക്റ്റ് ഉത്തരം ഇല്ലെങ്കിൽ വായ പൂട്ടി ഇരി atleast
Thulliyathayil kodukkanam athan islam
Ee murshidha nokkunathu averude. Brother aanu kallyanam kazhipichu kodukkunbol oru vihityam kodupokun athinu sheshamulla Oro kariyangal father after marriage chilave father allekil brother we anupatyem ellekik brother kadam vagichu papper aakum
പെണ്ണ് ആണായി മാറിയാൽ സ്വത്തു കുറയുമോ ,